0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 1332

അവൾ വീട്ടിലെ ബാത്‌റൂമിലേക്ക് നടന്നു..

ഓ ഇതിനുള്ള ബോധമെങ്കിലും ഉണ്ടല്ലോ അത് മതി..

"" നിങ്ങളെന്താ ഈ സമയത്ത് ഇവിടെ...?? ""

ഏട്ടനൊന്ന് പതറി, അവരെയും ന്നെയും നോക്കി, ന്റെ പിന്നെ കിളി ആൾറെഡി പോയല്ലോ.. അതിന് ഏട്ടത്തി കടുപ്പിച്ചു നോക്കി..

"" അല്ല നിങ്ങളെന്താ ഇവിടെ ഏഹ്... അതാദ്യം പറ...!""

ഓ പെട്ട്... ന്ത്‌ പറയും?? എങ്ങനേലും പിടിച്ച് നിന്നല്ലേ പറ്റു... ദൈവമേ കാത്തോണേ..

'"" ഭയങ്കര ചൂട്.., ഹോ ഞങ്ങളൊന്ന് കാറ്റുകൊള്ളാൻ ഇറങ്ങിയതാ.. "" ഞാൻ പെട്ടെന്ന് തോന്നിയ ഒരു നമ്പർ അങ്ങേടുത്തിട്ടു.,

"" ആണോ... അയ്യോടി മോളെ..! ഇവരുടെ നാട്ടില് കാറ്റുകൊള്ളാൻ ഇറങ്ങിയാൽ ഉള്ള ബോധവും പോകുമെന്നാ തോന്നുന്നേ.. ""

"" അതെയേട്ടത്തി.. അതാണ് സത്യം..!!

വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രതേകതരം പാതിരാ കാറ്റുണ്ട് അതാണെന്ന് തോന്നുന്നു.., ""

"" ദേ ചെക്കാ പോത്തുപോലെ വളർന്നെന്നൊന്നും നോക്കില്ല നല്ല പെട വെച്ച് തരും ഞാൻ.. ""

അതിന് ന്റെ കെട്ടിയോളുടെ കുണുങ്ങി ചിരി കേൾകാം ഒന്ന് തറപ്പിച്ചു നോക്കിയതും അത് നിന്നു

"" നിങ്ങളെന്താടി ഇവിടെ...! ""

ഏട്ടനാണ് ക്ഷമ നശിച്ചിട്ടുണ്ടാവും പാവം.. ഒന്ന് സ്വരം കടുപ്പിച്ചതും ഏട്ടത്തി അതിലും ഹൈപ്പിൽ സ്വരം ഉയർത്തി

"" അതാ ഞാനും അങ്ങോട്ട് ചോദിച്ചേ..., നിങ്ങക്ക് ന്താ ഈ രാത്രി ഇവിടെ കാര്യമെന്ന്.. ""

ഏട്ടത്തി കണ്ണ് കൂർപ്പിച്ചു.., ശെടാ ഇവര് ഭാര്യയും ഭർത്താവും തമ്മി തല്ലി ചകോ..

"" കണ്ടാ അറിഞ്ഞുടെ കള്ളുകുടിക്കാൻ.., ദേ കുപ്പി.. കാണിച്ചു കോടെടാ.. ""

ഈ മൈ.. നെ ഞാൻ, ബോധം പണ്ടേ ഇല്ലാത്ത കൊണ്ട് ഒന്നും അതിനെ ചെയ്തില്ല തല ആ മണ്ണിലേക്ക് പൂഴ്ത്തി, മണ്ണ് തിന്ന് ചാകട്ടെ ശവം..

"" എയ്യ്..അതൊന്നുമില്ല ഏട്ടത്തി ഞങ്ങള് വെറുതെ കഥ.. കഥ പറഞ്ഞിരിക്കാൻ,, ""

ചിതറി പോകുന്ന നക്കിനെ കടിഞ്ഞാണ് ഇടാൻ എന്നെക്കൊണ്ടാകുന്നപ്പോൽ ഞാൻ നോക്കുന്നുണ്ട്..

പറയുമ്പോൾ താഴേക്ക് നീട്ടിയ കണ്ണ് ഞാൻ ചെറുതായി ഉയർത്തി അവരെ നോക്കി ഏറ്റൊന്ന് അറിയണമല്ലോ.. ഏത്..

"" പിന്നെ പിന്നെ കഥ

💬 Comments

View all comments