0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 1335

"" എങ്ങോട്ടാ കുളിച്ചേച് കിടന്നാ മതി.. കണ്ടതൊക്കെ കേറ്റിട്ട് ന്റടുക്കൽ കിടക്കേണ്ട.. ""

ബെഡിലേക്ക് കയറ്റി വച്ച വലത്തെ മുട്ടുകാൽ ഞാൻ താഴേക്ക് വച് ഒന്നുമിണ്ടാതെ ടവൽ എടുത്ത് നേരെ ബാത്‌റൂമിൽ കേറി. അകത്തു കേറി ലോക്ക് ഇട്ടതും

"" പൊടി പട്ടി.. നിന്നെ ഞാൻ ഉണ്ടല്ലോ.. ""

പിന്നല്ലഹ് ദേഷ്യം വരത്തില്ലേ.. പക്ഷെ അവളത് കേട്ടില്ല.. ഹി ഹി..

കുളിച്ചിറങ്ങുമ്പോൾ അവൾ കട്ടിലിന്റെ ക്രോസയിൽ ചാരി കിടപ്പുണ്ട്, ഞാൻ തല തോർത്തി ഇറങ്ങിയതും അവളാ കട്ടിലിൽ ഉണ്ടായിരുന്നു, മുഖം ഇപ്പോളും ഒരു കോട്ട യുണ്ട് ഞാൻ ഒന്നുമിണ്ടാതെ ട്രിപ്പിനു പോകുമ്പോൾ എടുക്കുന്ന കട്ടിയുള്ള ബ്ലാങ്കെട്ടും പുതപ്പും ന്റെ തലയിണയും കൈയിലെടുത്തു, ന്റെ എല്ലാ നീക്കങ്ങളും നോക്കികാണുകയാണ് അവൾ ഞാൻ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും ബെഡിൽ ഉണ്ടായിരുന്നവൾ ന്റെ കൈയിൽ ചാടി പിടിച്ച്.

"" എവിടെ പൂവാ... ഞാൻ ദെഷ്യപ്പെട്ടോണ്ട് പിണങ്ങി പോവാണോ... ""

അവളെന്നെ വട്ടം പിടിച്ചുനിന്നു ചോദിച്ചു.ഞാൻ ഒന്നും മിണ്ടാതെ അവളുടെ നെറുകിൽ ഒന്ന് മുത്തി വെളിയിലേക്ക് ഇറങ്ങി. ഞാൻ നേരെ പോയത് ടെറസിലേക്കാണ് അവിടെ ആ എല്ലാ വിരിച്ചു മാനത്തേക്ക് നോക്കി കിടക്കാൻ തന്നെ ന്താ രസം, വിലവിന്റെ പോൻ വെളിച്ചത്തിൽ മുത്തുകൾ പൊഴിഞ്ഞു വീണെന്ന പോലുള്ള നക്ഷത്ര തിളക്കവും, ഇടക്കിടെ കാർമേഘങ്ങളുടെ നീക്കവും അവിടെ ശോഭ വർധിപ്പിച്ചിരുന്നു. അങ്ങനെ കിടക്കാൻ തന്നെ ന്താ രസം, കുറച്ചു മാറി ഒരു മുരടനക്കം, ഞാൻ ഒന്ന് നോക്കി കുണുങ്ങി കുണുങ്ങി വരുന്ന പെണ്ണ്,

"" നീ ന്തിനാ ഇങ്ങോട്ട് വന്നേ ന്റെ ആമി... ഇവിടാ മഞ്ഞ.. പനി പിടികൂട്ടോ.. ""

എവിടെ.! കുണുങ്ങി കുണുങ്ങി അവൾ ന്റെ സൈഡിൽ കേറി കിടന്ന് പുതപ്പ് അവളേം കൂടെ പുതപ്പിച്ചു, ഒരു കാല് ന്റെ വയറിന് മുകളിലൂടെയും കൈ ന്റെ കഴുത്തിലൂടെയുക്തി ചുറ്റി പെണ്ണെന്റെ മുഖത്തേക്ക് നോക്കി.

""മ്മ്മ് ന്താടി.."" ഞാൻ പുരികം ഉയർത്തി ചോദിച്ചതും അവൾ ഒന്നുടെ ചിണുങ്ങി ചേർന്ന് കിടന്ന്

"" നുമ്പേ.. അങ്ങനെ പറഞ്ഞത് ന്റെ കൊച്ചിന് വിഷമായോ... ""

അവളാ നീളൻ

💬 Comments

View all comments