0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 1351

ഇതിനോട് ഇഷ്ടം കുടുവാണല്ലോ ദൈവമേ..

"" നീ...........മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ് ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ...)

മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു നമ്മൾ (നീ...)

മുടിയിലഴകിൻ നീലരാവ് മുടിയിലലിയും സ്നേഹയമുനാ മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം അത്ര മേൽ ഒന്നാണു നമ്മൾ (നീ...)""

"" പോന്നാ.... ടാ... "" എവിടെ കേൾക്കാൻ പെണ്ണോറങ്ങി.. ന്നേ മടിയിൽ കിടത്തി വലിഞ്ഞു മുറുക്കി കിടക്കുന്നവളെ ഞാൻ എണ്ണിറ്റ് കട്ടിലിൽ നേരെ കിടത്തി. പ്പോ ദേണ്ടെ ചിരിച്ചോണ്ട് ഒരു കണ്ണ് പൊക്കി നോക്കാണ്.. ഓ ഞാൻ എടുത്ത് കിടത്താനായിട്ട് പെണ്ണോപ്പിച്ച പണിയാ.. കള്ളി

"" അമ്പടി കള്ളിപ്പാറു, നിയെന്നെ പറ്റിക്കുവായിരുന്നല്ലേ... ""

ഞാൻ അവളിലേക്ക് ചാഞ്ഞു.. വയറിൽ ദേഹം മുട്ടാതെയാണ് ഞാൻ കിടന്നത്..

"" ന്നേ അത്രക്ക് ഇഷ്ട്ടാണോ... ""

ഈ പെണ്ണുങ്ങൾ ഇങ്ങനെയാത്ര, ഒരുപാട് ഇഷ്ടം കൂടുമ്പോൾ അവര് നമ്മളോട് ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടുതലായി ചോദിക്കും മീൻസ് റിപ്പീറ്റ് ആയിട്ട് അന്നേരം നമ്മളൊന്ന് മൂളിയാൽ അവർക്കുണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ.. അത് മതി ഏതൊരു പെണ്ണും സന്തുഷ്ട ആകാൻ.

""പിന്നല്ലേഹ്.....""

ആ ചുവന്നുതുടുത്ത കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു, അവളുടെ നീളൻ വിരലുകൾ ന്റെ മുഖത്തിഴഞ്ഞു

"" ഞനൊന്ന് പറയട്ടെ... ""

"" നീ ഒന്നോ..രണ്ടോ പറയെന്റെ വാവേ..""

"" ആണല്ലോ.. വാക്ക് മാറ്റില്ലാലോ... ""

ഏഹ്ഹ്... വാക്കോ... എന്ത് വാക്ക്, എടാ അജു വേണ്ടാ പെണ്ണ് ന്തോ മനസ്സിൽ കണ്ടിട്ടുണ്ട്.. അവളുടെ ആ കള്ള ചിരി കാണുമ്പോ അറിയാം അവളേന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്..

"" ഇല്ലാ... "" ഏറിയ സംശയത്തോടെ യാണ് ഞാൻ

💬 Comments

View all comments