0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

എടുത്തിട്ട് അതിന് ഒരു വൈറ്റ് ഷൂ ഉം.. ഫ്ലാറ്റ് പൂട്ടി ഞാൻ പാർക്കിംഗ് ൽ ചെന്നു.. അവിടെ ന്റെ സുന്ദരി ന്നേ കാത്തിരിക്കുന്നുണ്ടായിരുന്നു, അവിടുന്ന് ഇങ്ങോട്ട് വന്നത് കോണ്ട് ആകെ ചെളിയായി പെണ്ണിന്റെ ദേഹത്ത്.. ഒന്ന് വാഷ് ചെയ്യണം.. ഞാൻ പതിയെ പാർക്കിംഗ് ചെന്നു ന്റെ R6 ന്റെ ടാങ്കിലൂടെ കൈ ഓടിച്ചു, എത്ര കൊല്ലത്തെ ആഗ്രമാ ... ഞാൻ ചിരിച്ചോണ്ട് തന്നെ വണ്ടി മുന്നോട്ടേക്ക് എടുത്ത്..

പോകുന്ന വഴിയിൽ ഒരു വാഷിംഗ്‌ ഏരിയ യിൽ വണ്ടിയും കൊടുത്ത് ഞാൻ ഒരു പതിനഞ്ചു മിനിറ്റ് പോസ്റ്റ്‌ ആയെങ്കിലെന്താ കൊച്ച് അങ്ങ് തിളങ്ങി ന്ന് വേണം പറയാൻ., പിന്നൊന്നും ശ്രദിക്കാതെ വണ്ടി ഞാൻ മുന്നോട്ടേക് പായ്ച്ചു, അത് നേരെ ചെന്നുനിന്നത് ന്റെ ഓഫീസിൽ ആയിരുന്നു, അവിടെ ചെന്നതെ ഉള്ളവരെല്ലാം കൂടെ ആകെ ബഹളം, അച്ഛൻ ആകാൻ പോകുന്നതിന്റെ ചെലവ്.. മ്മ് കുറെ ചെലവാ...

അന്നത്തെ ലഞ്ച് അവരെന്നെ കോണ്ട് സ്പോൺസർ ചെയ്യിപ്പിച്ചു നാറികൾ, അങ്ങനെ പരുപാടി എല്ലാമായി ആ ദിവസം അങ്ങനെ പോയി വൈകിട്ട് പെണ്ണിനെ വിളിച്ചു സമാദാനപ്പെടുത്താൻ ഞാൻ പെട്ട പാട്.. ഹൊ.. അങ്ങനെ തിരക്കുകളിൽ പെട്ട് രണ്ട് ദിവസം അങ്ങനെ പോയി, പതിവുപോലെ ജോലിയെല്ലാം കഴിഞ്ഞിറങ്ങി പോകാൻ നിൽകുമ്പോൾ ഗായത്രി എല്ലാരോടുമായി രണ്ട് ദിവസം ഓഫ്‌ ആണെന്നും അത് കഴിഞ്ഞേ ഇനി വർക്ക്‌ കാണു ന്നും ന്നാൽ ഇപ്പോ ഏറ്റവും കൂടുതൽ അതിൽ സന്തോഷം കൊള്ളുന്നത് ഞനയിരുന്നു,ഓഫ്‌ ആയത് കോണ്ട് തന്നെ മാഗി അവളുടെ വീട്ടിലെക്കും അവൻ എങ്ങോട്ടോ ട്രിപ്പ്‌ നും പോയി വരുന്നോ ന്ന്

💬 Comments

View all comments