Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
ഇതെന്തൊരു ജന്തു ന്നാ രീതിയിൽ ന്നെ നോക്കി കുട്ടിനൊരു പിച്ചും. അഞ്ചു നിൽക്കുനെന്ന്, അതോടെ ഞാനും ന്റെ പെണ്ണും ഒറ്റക്കായി... അവരിറങ്ങിയതും ഞാൻ ഓടിപ്പോയി വാതിൽ അടച്ചു.. അവൾ കൈയിലെ പരിപ്പുവട കഴിച്ചോണ്ട് തന്നെ ന്നെ നോക്കി നിക്കാണ്..
"" ന്റെ എല്ലാമെല്ലമല്ലേ.. ന്റെ ചേലോത്ത ചെമ്പരുന്തല്ലേ.. നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ...!""
ഉടുത്തിരുന്ന കയ്ലിയും മടക്കിയുടുത്തു മീശ മാധവനിൽ ദിലീപ്പേട്ടൻ വരണ സ്റ്റൈലിൽ ഞാനവൾക്കടുത്തേക്ക് ചുവടുവച്ചു, അവളുണ്ട് ന്റെ പ്രവർത്തികൾ കണ്ട് കുലുങ്ങി ചിരിക്കുന്നു.. അടുത്തെത്തി അവളുടെ രണ്ട് കയ്യിൽ പിടിച്ചു രണ്ട് വശത്തേക്ക് വകഞ്ഞു മാറ്റുമ്പോൾ ഞങ്ങളുടെ കണ്ണുകൾ പരസ്പരം പിടഞ്ഞിരുന്നു,
"" നിന്റെ മാറിലെ മായാ ചന്തനപോട്ടെനിക്കല്ലേ.. എനിക്കല്ലേ... ""
ഞാനവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി, ഒന്നിക്കിളി യാക്കി.. ഉടനെ..
"" അയ്യടാ.. "" സീനിലെ കാവ്യാ മാധവനെ പോലെ അവളൊരു തള്ള്.. ന്നിട്ടും പിടിവിടതെ ഞനവളുമായി കട്ടിലിലേക്ക് ചാഞ്ഞു., അവളുടെ മുഖത്തിന് മീതെ ഞാനെന്റെ ചൂണ്ടുവിരൽ ഉരസ്സികൊണ്ടിരുന്നു. ഞാനെന്റെ ചൂണ്ടുവിരൽ അവളുടെ മൂക്കിലൂടെ നീക്കി ചുണ്ടിലെത്തി അതിൽ രണ്ടുവിരലുകൾ കൊണ്ട് ചേർത്തു പിടിച്ചു,
"" പനിനീർപൂവിനൊത്തഴകു തോൽക്കും ഇന്ദ്രറാണി .. !! നീയേതു ഗന്ധർവ്വനിലാണ് അടിമപ്പെട്ടുപോയത്... ""
"" സ്വർഗ്ഗത്തിന്റെയും,, ദേവന്മാരുടെയും ദേവനായ ഇന്ദ്ര.. ഞാൻ നിന്നിലടിമപ്പെട്ടവളാണ്, ഈ ഇന്ദ്രന്റെ സ്വന്തം ഇന്ദ്രണി, അവിടെമറ്റൊരു ഗന്ധർവ്വനും പ്രവേശനമില്ല...""
"" അങ്ങനെയോ റാണി..നീ എന്നിൽ ആകിഷ്ടയായവളാണോ..? ""
"" അതിലെന്താ നാഥാ നിനക്കിന്നും ആശങ്ക?? ""
"" നിന്നിലെനിക്കുള്ളത് ആശങ്കയല്ല,, പ്രണയമാണ്, അടങ്ങാത്ത പ്രണയം.. അതിന്റെ പ്രതീകമെന്നോണമാണ് ഞാൻ നിന്നിൽ
💬 Comments
View all comments