0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.8K

അവളവരുടെ കയ്യിലിരുന്നോളുമെട്ടാ.. നികേങ്ങും പോകാൻ തോന്നണില്ല.. ഇവിടിപ്പോ നമ്മള് മാത്രം മതി.. നമ്മള് മാത്രം.. ""

അവളെന്നെയാ വാക്കൊടെ അണച്ചുപിടിച്ചു , സ്നേഹമെല്ലാം ഉള്ളിലൊതുക്കി ഞാനവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി, അമ്മ തന്റെ കുഞ്ഞിനെ ചേർത്തുപ്പിടിക്കുന്നപ്പോൽ അവളെന്നെ അവളുടെ കുഞ്ഞാക്കി മാറോടണച്ചു.

************************

"" ആമിസേ.... എടി ദേ കുഞ്ഞ് കരയണ്.., വാതല് തുറന്നെ നീ.. ""

ഡോറിന് അപ്പുറത്ത് നിന്ന് ഏട്ടത്തി ഒച്ചതിൽ വിളിക്കുമ്പോൾ ഞാനതെ കിടപ്പ് തന്നെയായിരുന്നു, ഞാൻ ചെറുതായി ഒന്ന് മയങ്ങിയോ, അതിനാലാക്കണം കണ്ണൊന്നു തുറക്കാൻ പ്രയാസം.., അവളെന്നെ ഉണർത്താതെ ദേഹത്തുനിന്നെന്നെ ഇറക്കി കിടത്തി, ഡോറിനരികിലേക്ക് ചെന്ന്,

"" നീയെവിടെയിരുന്നു... ന്ത്‌ വിളിവിളിച്ചു?? ""

ഏട്ടത്തി കുറച്ചു കടുപ്പത്തിലാണ്, അതുകൊണ്ട് മൈൻഡ് ആകാൻ നിന്നില്ല കണ്ണടച്ച് കിടന്ന്.

"" ഉറങ്ങിപ്പോയി ഏട്ടത്തി..?? ""

ചെറു കൊട്ടുവായിട്ടവൾ ഉറക്കത്തിന്റെ അലസ്യം കാട്ടി.

"" അവനോ...?? "" ഒന്നെത്തി നോക്കിയെന്ന് തോന്നുന്നു, പിന്നൊരു നിശ്വാസം കേട്ടു

"" ഓ മ്മടെ സാറും ഉറക്കമായിരുന്നോ.. ആഹ്ഹ് ഈ കള്ളിപ്പെണ്ണിതുവരെ ന്റെൽ കുറുമ്പോന്നുമിലായിരുന്നു.ഇപ്പോ ഭയങ്കര കരച്ചില് വിശന്നിട്ടാവും നീ പാല് കൊട്,, ""

ശെരിയെന്നും പറഞ്ഞു ഏട്ടത്തി ഡോറും ചാരി വെളിയിലേക്ക് ഇറങ്ങി, അവൾ കുഞ്ഞിനേം വാങ്ങി ഡോറും അടച്ചു കട്ടിലിൽ വന്നിരുന്നു, കുഞ്ഞപോളും ചെറിയ കരച്ചിലുണ്ട്,

"" ഹാ തരാടി പെണ്ണെ.. അല്ലേലും നിന്റെ അപ്പക്കും അവിടെ കളിക്കുന്നതാ ഇഷ്ടം, അപ്പയും കൊള്ളാം മോളും കൊള്ളാം.. ""

അവള് പാലുകൊടുക്കാൻ നൈറ്റി താക്കുന്ന കൂട്ടത്തിൽ നികെട്ടൊരു തട്ട്..

"" കിടക്കണ കണ്ടില്ലേ.. കള്ളനാടി നിന്റെ അപ്പാ, പക്ഷെ

💬 Comments

View all comments