0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.8K

വെളിയിലേക്ക് ഇറങ്ങി, യാത്ര ചെയ്ത വന്നതുകൊണ്ട് കുഞ്ഞിനെ കിടത്തിയ മുറിയിലേക്ക് കയറിയില്ല അതാണ് കുളി പുറത്താക്കിയത്..

കുളിച്ചു കഴിഞ്ഞു അവള് തന്നെ എടുത്ത് തന്ന കൈലിയും ഉടുത്തു ഞാൻ വെളിയിലേക്ക് ഇറങ്ങി,

"" പത്തു പതിനൊന്നു മണിവരെ എല്ലാരും നോക്കിയിരിക്കയായിരുന്നു.. പിന്നെ വിളിച്ചപ്പോ വരാൻ വൈകുന്നും പറഞ്ഞത് കൊണ്ടാ എല്ലാരോടും പോയി കിടന്നോളാൻ പറഞ്ഞെ..""

"" അതേതായാലും നന്നായി, ന്റെ പെണ്ണിനോട് എനിക്ക് കുറച്ചു റൊമാന്റിക് ആയിട്ട് സംസാരിക്കലോ..?? ""

ഞാൻ അവളുടെ താടിതുമ്പിൽ പിടിച്ചട്ടി അവളോടൊത് കൊഞ്ചി

"" മ്മ് ന്താ മോന്റെ ഉദ്ദേശം.. കുച്ചിനൊരു വയസ്സ് പോലും ആയിട്ടില്ല.. അതിന് മുന്നേ നിങ്ങള് ന്നെ വീണ്ടും ചെന പിടിപ്പിക്കൊ.. ""

"" ആഹ്ഹ് ചിലപ്പോ.. ""

പിന്നെ അവളും ഞാനും അങ്ങോട്ടുമിങ്ങോട്ടും വിളമ്പികൊടുത്തും വാരിയുമാണ് കഴിച്ചത്..

**********************

ഡോറിൽ ശക്തമായ മുട്ട് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ.. ഉണർന്നതേ നോക്കിയത് തൊട്ടിലിൽ ആണ്,, മ്മ് ചുന്ദരി പെണ്ണുറക്കമാ.. പിന്നേം മുട്ട് കേട്ടപ്പോ

"" ദാ വരണു.."" ഇട്ടിരുന്ന ചുരിദാർ ടോപ് വലിച്ചു താത്തു, പടർന്നു വീണ മുടികൾ കൈകൊണ്ടോന്ന് മാടിയൊതുക്കി, തിരിഞ്ഞു ബെഡിലേക്ക് നോക്കുമ്പോൾ ന്തൊരുറക്കമാണെന്ന് നോക്കിയേ ദുഷ്ടൻ.. ഇന്നലെ ഒറങ്ങാൻ കൂടി കൂട്ടാക്കില.., രാത്രിയിൽ എപ്പോളോ ഊരി എറിഞ്ഞ തുണികൾ എടുത്തിടുന്നത് ഓർമ്മയുണ്ട്,

ചെന്ന് ഡോർ തുറന്നപ്പോ ഏട്ടത്തി ആണ്, ചായ ന്റെ കൈയിൽ തന്നിട്ട് ന്നെ ഒന്ന് നോക്കി ചിരിച്ചു,

"" ന്തിനാ ഏട്ടത്തി ഇത്രേം രാവിലെ ചായ കൊണ്ട് വന്നേ കുറച്ചൂടെ കഴിഞ്ഞിരുന്നേൽ ഞാൻ അടുക്കളയിലോട്ട് തന്നെ വരാതില്ലായിരുന്നോ..""

അതിനേട്ടത്തി

💬 Comments

View all comments