← Back to നാമം ഇല്ലാത്തവൾ 9 [വേടൻ]

Comments

നാമം ഇല്ലാത്തവൾ 9 [വേടൻ] · approved reader discussion

വേടൻ • 30-08-2023 11:36

അടുത്ത പാർട്ട്‌ ഉടനെ ഉണ്ടായിരിക്കും, എഴുതി കഴിഞ്ഞിട്ടുണ്ട് ❤️❤️

Mave • 31-08-2023 00:02

Waiting ✨️?

വേടൻ • 01-09-2023 09:03

Dey നീ ഇതിൽ തന്നെ എപ്പോളും.. ?❤️

വേടൻ • 01-09-2023 09:04

ഇന്നോ നാളെയോ ആയിട്ട് അപ്‌ലോഡ് ആകുമായിരിക്കും.. ന്തായാലും ഞാൻ ഇട്ടിട്ടുണ്ട് ?❤️

ANANTHU 1998 • 03-08-2023 19:39

Bro ഇതിന്റെ Balance ഒന്ന് വേഗം എഴുതി ഇടാമോ. ഇനിയും Wait ചെയ്തിരിക്കാൻ വയ്യ.

വേടൻ • 08-08-2023 23:56

ഉടനെ ഇടാം.. ??

Mave • 01-08-2023 18:02

ആശാനെ ഒരു ഡേറ്റ് പറയോ, ഫ്രിഡ്ജ് തുറക്കുന്നപോലെ ഇടക്,ഇടക് വന്നു നോക്കും ?‍♂️

വേടൻ • 08-08-2023 23:57

ഉടനെ തരാം ബ്രോ, കുറച്ചൂടെ എഴുതി തീരാനുണ്ട്. ??

Mave • 12-08-2023 22:33

?

Mave • 10-07-2023 19:36

Ok

വേടൻ • 10-07-2023 23:54

❤️❤️

Mave • 06-07-2023 23:31

എഴുതി തുടങ്ങിയോ?

വേടൻ • 09-07-2023 00:45

തുടങ്ങിട്ടുണ്ട് ?

Mave • 10-07-2023 19:35

❤️

Mave • 27-06-2023 22:51

Any updates??

വേടൻ • 29-06-2023 13:00

എഴുതി തുടങ്ങിട്ട് ഇല്ല.. ??

Mave • 01-07-2023 16:46

Plzz bro continue ?

വേടൻ • 09-07-2023 00:46

Deyy?

കഥാനായകൻ • 05-06-2023 18:50

വേടൻ ബ്രോ കഥയിട്ടപ്പോൾ എക്സാം ആയിരുന്നു അതുകൊണ്ട് വായിക്കാൻ വിട്ടുപോയി. പിന്നെ വന്നു നോക്കിയതിപ്പോഴാണ്. ഈ കഥ വായിച്ചു ഇരിക്കുമ്പോൾ തീരുന്നത് മാത്രം അറിയുന്നില്ല. പിന്നെ അടുത്ത ഭാഗം വേഗം തരും (അങ്ങനെ സംഭവിക്കാറില്ല) എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു❣️

വേടൻ • 05-06-2023 23:12

സ്നേഹം മാത്രം ❤️❤️

Unknown kid (അപ്പു) • 19-05-2023 23:17

കൊറേ നാളായില്ലെ...സ്റ്റോറി ഒക്കെ മറന്നു പോയി...aa oru പ്രശ്നം ഉണ്ടായിരുന്നു..

പിന്നെ humour ഒക്കെ എൻജോയ് ചെയ്തു..?

Late ആകുന്തോറും readers nte interest പോകും... അടുത്ത part വേഗം തരണേ..

Don • 06-05-2023 00:39

Veda nee oru katha start cheythitumd ath marakaruth,kothipichitu poyal ninte thalayil idivettum,jeevanundakum ee katha rheerumath vare,

Seli • 05-05-2023 10:39

Pollichu muthee

Peronum mattandatta

വേടൻ • 05-05-2023 10:09

Tnx all ❤️❤️

Zakir Hussain • 04-05-2023 08:10

മോനെ ഒരുരക്ഷയുമില്ല അടിപൊളി....

Prince m manuel • 04-05-2023 00:21

അടിപൊളി ??❤❤❤
Continue ❤❤❤

രുദ്രൻ • 03-05-2023 19:42

ഒരുപാട് ഇഷ്ട്ടപെട്ട നോവൽ വീണ്ടും തന്നതിന് വീണ്ടും വന്നതിന് നന്ദി

ബാബു • 03-05-2023 15:23

ഈ കഥ തുടരാനുള്ള ഉദ്യമത്തിന് ഒരായിരം നന്ദി ❤️❤️❤️. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

ഹസി? • 03-05-2023 13:58

മീര എന്ന് പേര് മാറ്റേണ്ട ബ്രോ... ആമി ആമിയായി ഇരിക്കട്ടെ ❤️

Jacobi Jac • 03-05-2023 15:12

Ath thanne ammi yum aju vum mathi

Don • 03-05-2023 13:50

Nice?

7seas • 03-05-2023 13:47

കൊള്ളാം bro thee

അടുത്ത part വേഗം വേണം ❤️

Joshy • 03-05-2023 10:46

എന്തുവാടെ ഇതൊക്കെ. ഇതൊക്കെ എഴുതി കമ്പി സൈറ്റിൽ ഇടണോ. വെറും വേസ്റ്റ്. എങ്ങനെ എഴുതാൻ തോന്നുന്നു ഇതൊക്കെ.നല്ലൊരു കമ്പികഥ എഴുതിയിട് മാഷേ. ചുമ്മാ പൈങ്കിളി എഴുതാതെ.

Here we go • 03-05-2023 12:04

താനേത??

വേടൻ • 03-05-2023 12:13

വയ്ക്കണ്ട ബ്രോ just skip.. ??

രുദ്രൻ • 03-05-2023 19:40

വേടൻ സഹോ ഏതോ ഒരു പാവS വാണം ആണ് മൈൻഡ് ചെയ്യഡ

Jinn • 14-02-2024 17:09

Bro, avan parayunna karyam aakkanda keep writing?

Jacobi Jac • 03-05-2023 15:11

Thann vayikkandado alla pne

Lalu • 04-05-2023 08:21

കമ്പി വായിക്കാൻ ആണേൽ തനിക്കു ടാഗ് നോക്കി വായിച്ചാൽ പോരെ ഇവിടെ എല്ലാ കഥകൾക്കും ആളുകൾ ഉണ്ട്

Jacobi Jac • 03-05-2023 10:35

Evide ayirunnu

വേടൻ • 03-05-2023 12:14

ഇവിടെയൊക്കെ ഉണ്ടെന്നേ..

AbNormaL • 04-05-2023 00:03

PL enthuva??

വേടൻ • 15-05-2023 09:46

Pl വേടൻ ന്നു തന്നെയാ..

Don • 04-05-2023 01:46

കഥയുടെ പേര് എന്താ

വേടൻ • 15-05-2023 09:47

നാമം ഇല്ലാത്തവൾ ഇട്ടിട്ടില,, നിഴൽ ന്നൊരു കഥ ഇട്ടിട്ടുണ്ട് നോക്ക്

Komban • 03-05-2023 09:36

??