Chapter Title : നാണക്കേട് ആയല്ലോ..? [reloaded] [രാജ]
ആയി പോകും...!"
എന്ന തൊടു ന്യായത്തിൽ തൂങ്ങിയാണ് മീനയുടെ ഫാദർ അനിഷുമായുള്ള ബന്ധം തട്ടി മാറ്റിയത്...
PWD സെക്രട്ടറി ആയ അനീഷിനു മീന ഇന്നും ഒരു വീക്നെസ് ആണ്...
മാറാല ഒക്കെ തൂത്തു പൊടി തട്ടി ആ ബന്ധം പുതുക്കാൻ മീനയുടെ ഉള്ളം സജ്ജമായി...
" സ്‌ട്രെസ്സ്... അകറ്റണമല്ലോ...? "
**********
****************IAS വനിതകളുടെ പറമ്പരാഗത വേഷം ആണല്ലോ സ്ലീവ്ലെസ് ബ്ലൌസ്...?
സ്ലീവുള്ള ബ്ലൌസ് ധരിക്കുന്നതിലെ നാണക്കേട് മീന മകളെ പറഞ്ഞു ബോധ്യപ്പെടുത്തി...
പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ.... സുധ ഒരു ദിവസം സ്ലീവ്ലെസ് ബ്ലൌസ് ധരിച്ചു കോളേജിൽ എത്തി...
" കക്ഷം കാണുന്ന ബ്ലൌസ് ധരിക്കാൻ.... നിനക്ക് നാണക്കേട് ഒന്നും തോന്നുന്നില്ലേ...? "
ആനി സുധയോടു ചോദിച്ചപ്പോൾ, കാഞ്ചനയും പങ്ക് ചേർന്നു...
" എന്തിനാ... നാണക്കേട്..? മമ്മി എന്നും.. ഇങ്ങനെയാ... "
സുധ പറഞ്ഞു...
" ബുദ്ധിമുട്ട്... ആവില്ലേ...? എന്നും ഷേവും.. മറ്റും...? "
ആനി ചോദിച്ചു...
" അതിന്... ആര് ഷേവ് ചെയ്യുന്നു...? മമ്മിയും ഞാനും ലോഷനാ... യൂസ് ചെയ്യുന്നത്... "
( സുധ കക്ഷം പൊക്കി കാണിച്ചു....)
സുധയുടെ സഹവാസം കൊണ്ട് മെല്ലെ, കാഞ്ചനയും മോഡേൺ ഡ്രെസ്സ് ധരിച്ചു തുടങ്ങിയിട്ടും.... ആനി സ്വന്തം നിലപാടിൽ ഉറച്ചു നിന്നു...
ആനിയുടെ വിവാഹം കഴിഞ്ഞു, സുധയും വിവാഹിതയായി...
യുവ IAS ഓഫിസർ ശരത് ചന്ദ്രൻ...
********
മൂവരും കോളേജിൽ ആയിരിക്കുമ്പോൾ തന്നെ ഒരു ശപഥം എടുത്തിരുന്നു...
ഭൂമിയിൽ.. ഏത് കോണിൽ ആയാലും... കല്യാണത്തിന് എത്തും... എന്നായിരുന്നു... അത്....!
പഠിത്തം കഴിഞ്ഞും.... മൂവരും എന്നും നിത്യവും ഫോണിൽ...
💬 Comments
View all comments