0%

Chapter Title : നാനെ രാജ, നാനെ മന്ത്രി [M.D.V]

Author : കൊമ്പൻ Read All Parts 374

നാട്ടിലേക്ക് വന്നപ്പോൾ,
ഹേമയ്ക്ക് ആ ദിവസങ്ങളിൽ നല്ല വിഷമം ഉള്ളപോലെ തോന്നി, അന്ന് രാത്രി തന്നെ ഞാൻ CCTV ചെക്ക് ചെയ്യാൻ വിചാരിച്ചു. ഞാൻ അവളുറങ്ങാൻ വേണ്ടി കാത്തിരുന്നു. ഫൂട്ടേജ് നോക്കുമ്പോ കഴിഞ്ഞ ഒരാഴ്ചയായി അത് വർക്ക് ചെയ്യുന്നില്ല! പക്ഷെ ഞാൻ പോകുമ്പോ വർക്ക് ചെയുന്നുണ്ടായിരുന്നല്ലോ!!

എല്ലാ കടമ്പയും അടച്ചിട്ടാണ്,ഹേമയുടെ ഓരോ നീക്കവും.!! പക്ഷെ അവനെപറ്റി ഏതാണ്ടൊരു രൂപം മാത്രം അറിയാമെന്നല്ലതെ.. ഞാനിപ്പോഴും ദൂരെയാണ്. എങ്ങനെ അവനെ കണ്ടുപിടിക്കും.

ഞാൻ അങ്ങനെ ശ്യാമിനോട്, ആ പയ്യന്റെ പേര് അറിയാൻ വല്ല വഴിയുണ്ടോ എന്ന് ചോദിക്കാമെന്ന് വെച്ച്. ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു.
അവനധികം സംശയം തോന്നാത്ത വിധം, എങ്ങനെ ചോദിക്കുമെന്ന് അറീല! എന്നാലും ഒന്ന് ശ്രമിക്കാമെന്നു തോന്നി.

അവനെ വിളിച്ചപ്പോൾ അവൻ പറഞ്ഞത്,
ആ പയ്യൻ എഞ്ചിനീയറിംഗ് ആണെന്നാണ്,
കഴിഞ്ഞ ദിവസം ആ റാക്കിൽ നിന്നുമുള്ള പുസ്തകം അവനെടുത്തു എന്ന് പറഞ്ഞപ്പോളെനിക്ക് അന്നെന്റെ ആ തോന്നൽ ദൃഢമാണെന്നു മനസിലായി.

ഞാൻ ബെഡ്റൂമിലേക്ക് പോയപ്പോൾ പാവം ഹേമ ഗീതുവിനെയും കെട്ടിപിടിച്ചു കൊണ്ടുറങ്ങുന്നത് കണ്ടു. അവളുടെ മുഖം കാണുമ്പോ തന്നെ പാവം തോന്നുണ്ട്, എന്റെ കുറവുകൊണ്ടല്ലേ സത്യത്തിൽ അവൾ മറ്റൊരാളെ പ്രേമിക്കാൻ തിരഞ്ഞെടുത്തതെന്ന് ആലോചിക്കുമ്പോമനസിൽ അവളോട് ഉള്ള സ്നേഹവും കൂടുകയാണ്.!

എങ്കിലും പിറ്റേന്ന് കാലത്തു ഞാൻ മനഃപൂർവം, അവളുടെ ബാഗിൽ നിന്നും ഉണ്ടായിരുന്ന ലിക്യുട് മണി അടിച്ചു മാറ്റി. അത് വെച്ചൊരു കളി കളിക്കാം എന്ന് വെച്ചു.

ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ഒരു പഴയ കേസിന്റെ കാര്യത്തിന് ഹെഡ് ഓഫീസിൽ ആയിരുന്നു. 3:45 നു ഹേമ എന്റെ ഫോണിലേക്ക്

💬 Comments

View all comments