Chapter Title : നാനെ രാജ, നാനെ മന്ത്രി [M.D.V]
ഹേമയുടെ മനസ് പാവം തോന്നി, കുറച്ചു മുൻപ് രണ്ടാളുടെയും മനസ്സിൽ ചുംബനം കൊതിച്ചിരുന്നു.
എന്നെ കണ്ടപ്പോൾ അവർ വിട്ടുമാറിയതാണ്. അവരുടെ പ്രണയത്തിലെ വില്ലൻ ആകാൻ എനിക്കൊരു താല്പര്യവുമില്ലായിരുന്നു.
അവർ തീരാത്ത മോഹങ്ങളോടെ ആ ചുംബനം തീര്കുമ്പോ ഞാൻ ഒരു സിഗരറ്റ് കത്തിച്ചു. ജനലരികിൽനിന്നൂതി.
കഴിഞ്ഞോ. ആനന്ദ്.
പോകാം നമുക്ക് ഹോസ്റ്റലിലേക്ക് എന്ന് ഞാൻ പറയുമ്പോ അവൻ മനസില്ല മനസോടെ ഹേമയുടെ കൈകൾ വിട്ടു…
ഞാൻ അവനെ ഹോസ്റ്റൽ കൊണ്ടാക്കി തിരിച്ചു വന്നപ്പോൾ ഹേമ എന്നെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു.
ബെഡിൽ ഞാൻ ചാരിയിരുന്നപ്പോൾ അവളെന്നോട് പറഞ്ഞു.
“ഗൗതം എനിക്ക് ഒരിക്കലും ഒരുനിമിഷം പോലും നിന്നോട് ഇഷ്ടക്കേടുണ്ടായിട്ടല്ല
ആനന്ദിനെ ഞാൻ ഇഷ്ടപെട്ടത്. അവന്റെ മനസ് നോവുന്നത് കാണുമ്പോ അതെനിക്ക് എന്റെ മനസിന് വേദനിക്കുന്ന പോലെയൊരു ഫീൽ! അതാണെനിക്ക് ഇന്നും മനസിലാവാത്തത്”
“നിങ്ങൾക്കിടയിൽ ഇത്രേം മോനാഹരമായ ബന്ധം ഉണ്ടെങ്കിൽ, അതൊരിക്കലും നഷ്ടപെടുത്തരുതെന്നേ ഞാൻ പറയു”
“ഇല്ല ഗൗതം, അവനീ മാസം കോളേജ് കഴിഞ്ഞാൽ നാട്ടിലേക്ക് തിരികെ പോകും. അവനു അമ്മ മാത്രമേയുള്ളു”
“ആണോ, അവനു നിന്നെ ഇഷ്ടമാണെന്നു പറയാൻ എന്താണിത്ര മടി. ഞാൻ ചോദിച്ചപ്പോൾ.”
“അവനു നിന്നെ അത്ര പേടിയാണ് ഗൗതം”
“എന്തിനാ പേടിക്കുന്നേ. ശെടാ. സ്നേഹികുന്നത്രയും കുറ്റമാണോ…”
“ഗൗതം പ്ലീസ്, ഇങ്ങനെ പറയുമ്പോ എന്നെ കളിയാക്കുന്നപോലെയാണ്, ആരും ഇങ്ങനെയൊന്നും വൈഫ് നു എക്സ്ട്രാ മരിറ്റൽ അഫയർ ഉണ്ടെങ്കിൽ സപ്പോർട്ട് ചെയ്യില്ല.!”
“Its demands quality of mind Hema”
“നഷ്ടപ്പെടുമോ എന്ന പേടിയുള്ളയാൾക്കാണ് ഭ്രാന്തമായി ഓരോന്ന് ചിന്തിക്കേണ്ടി വരിക. എനിക്കറിയാം ഞാൻ നിന്നെ ഒരാഴ്ച കൊണ്ടുള്ള പരിചയത്തിലാണ് ഇഷ്ടപെട്ടതും
💬 Comments
View all comments