Chapter Title : നാൻസി 2 [പ്രേമവദനൻ]
ആസ്വദിച്ചു.
ദിനങ്ങൾ പലതു കടന്നു പോയി.നാൻസി ആകെ മാറി.ദുഃഖങ്ങൾ അവൾ മറന്നുതുടങ്ങി.ജോണിന്റെ ഓർമകൾ പോലും അവളെ അലട്ടതായി.ഇടയ്ക്കു അടിച്ചുവാരാൻ അല്ലാണ്ട് വില്ലയിൽ പോകാണ്ടായി. അന്ന് മസാവസാനത്തെ ശനിയാഴ്ച ആയിരുന്നു.മൂവരും ഒരുമിച്ചിറങ്ങി.പോകും വഴി തോമസ് അച്ചായൻ ഇറങ്ങി.നാൻസി മുന്നിലേക്ക് കയറി.ശ്യാംമിന്റെ മൗനം നാൻസിയെ ആശങ്കയിൽ എത്തിച്ചു.ഒടുവിൽ അവൾ ചോദിച്ചു …..
എന്താ ഡോക്ടറേ ആകെ മൂഡ് ഓഫ് ആണല്ലോ ...എന്തുപറ്റി….?
ഒരു ചെറു ചിരിയിൽ ശ്യാം ഒതുക്കാൻ നോക്കി.
ഹാ….ഒന്നു പറഞ്ഞൂടെ എന്റെ ഡോക്ടർ സാറേ
നാൻസി ഞാൻ പലവട്ടം പറഞ്ഞിരുന്നു ഈ ഡോക്ടർ വിളി ക്ലിനിക്കിലും പിന്നെ അച്ചായൻ ഉള്ളപ്പോഴും മതിയെന്നു.
സോറി എന്റെ ശ്യാംകുട്ടാ… ഇനി പറയു എന്താ പറ്റിയെ…
ഏയ്.. ഒന്നുമല്ല.. എന്തോ ഒരു വിഷമം പോലെ ...ഇനി വിഷാദ രോഗത്തിന്റെ ആരംഭം ആകും ...അയാൾ വീണ്ടും പുഞ്ചിരിച്ചു.
ശ്യാം കാർ ഒന്നു ഓതിക്കിനിർത്താവോ?അല്പം ദേഷ്യം കലർന്ന അവളുടെ സ്വരം .
ശ്യാം കാർ ഒതുക്കിനിർത്തി ചോദിച്ചു”എന്താ നാൻസി. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ….
അവൾ ചുറ്റും ഒന്നു നോക്കി…..വിജനമായ റോഡ് ...ചുറ്റും റബ്ബർ മരങ്ങൾ കാറ്റിന്റെ താളത്തില് ആടുന്നു. ചീവിടുകളുടെ ശബ്ദം മാത്രം.എന്തോ പറയാൻ വന്ന ശ്യാമിന്റെ വായ അവൾ പൊത്തിപ്പിടിച്ചു.അവന്റെ കവിളിൽ ചുംബനം നൽകി.ശ്യാമിനാകട്ടെ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന അവസ്ഥയിലായിരുന്നു.അയാൾ കാറിന്റെ ഹെഡിലൈറ് ഓഫ് ചെയ്തു .ഒരു ദീർഘനിശ്വാസം വിട്ടു.
ഇപ്പൊ ഓക് ആയോ ?നാൻസി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .അവളുടെ കയ്യിൽ ഉമ്മ നൽകി അവൻ ചിരിച്ചു.അവന്റെ ചുണ്ടുകളിലെ ദാഹം അവൾക്ക് കാണാൻ സാധിക്കുമായിരുന്നു.ഇരുട്ടിനെ കീറിമുറിച്ചു കാർ
💬 Comments
View all comments