← Back to നാൻസി 2 [പ്രേമവദനൻ]

Comments

നാൻസി 2 [പ്രേമവദനൻ] · approved reader discussion

മല്ലൂസ് മനു കുട്ടൻസ് • 2020-05-27 01:50

നല്ല കഥയാ , തുടരണം .... കുറച്ച് കൂടെ ഫീൽ കിട്ടാൻ അവളുടെ പഴയ ഭർത്താവിന്റെയും , കുട്ടിയുടെയും കാര്യങ്ങൾ കൂടുതൽ ചേർക്കണം ...

Haridas • 2020-05-26 13:03

Dear Prem, നല്ലൊരു കഥ തന്നതിന് നന്ദി. നാൻസിയും ശ്യാമും ഒന്നായി സ്നേഹിച്ചു ജീവിക്കട്ടെ. ഇതിനു തുടർച്ചയുണ്ടോ. ഉണ്ടെങ്കിൽ വെയിറ്റ് ചെയ്യുന്നു. ഇല്ലേൽ അടുത്ത കഥ പ്രതീക്ഷിക്കുന്നു.
Regards.