0%

Chapter Title : നാൻസി എന്ന വീട്ടമ്മ 2 [ജഗൻ]

Author : kkstories Read All Parts 22.6K

പോലും അന്യപുരുഷന്റേത് പോലെ അറപ്പുള്ളതായി തോന്നിത്തുടങ്ങിയിരിക്കുന്നു.

ദിവസങ്ങൾ ആഴ്ചകൾക്കും മാസങ്ങൾക്കും വഴിമാറി. പഴയതുപോലെ ശാന്തമായി. തോമസിന്റെയും നാൻസിയുടെയും ജീവിതത്തിലും ആ പഴയ സമാധാനം തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തോമസ് തന്റെ ഉള്ളിലെ ആ വിചിത്രമായ ചിന്തകളെ പാടേ ഉപേക്ഷിച്ചു. ലൈബ്രറിയിൽ പോക്ക് കുറച്ചു, പകരം സമയം മുഴുവൻ നാൻസിയുടെ കൂടെയും പൂന്തോട്ടത്തിലും ചിലവഴിക്കാൻ അയാൾ തീരുമാനിച്ചു.

ഏറ്റവും വലിയ ആശ്വാസം ഫാദർ സ്ഥലംമാറ്റമായിരുന്നു. അച്ചൻ മറ്റൊരു ദൂരെയുള്ള ഇടവകയിലേക്ക് പോയ വിവരം അറിഞ്ഞപ്പോൾ തോമസിന്റെ നെഞ്ചിൽ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞുപോയി. അച്ചനെ ഇനി കാണേണ്ടി വരില്ലെന്നതും, ആ രഹസ്യം അവിടെ അവസാനിച്ചുവെന്നതും അയാളെ സന്തോഷിപ്പിച്ചു. നാൻസിയും ആ വാർത്ത കേട്ടപ്പോൾ ആശ്വസിച്ചുവെന്നാണ് തോമസ് കരുതിയത്.

തോമസ് നാൻസിയെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ അവൾ അനുഭവിച്ച ആ ആഘാതം പതുക്കെ മായുന്നത് അയാൾ അത്ഭുതത്തോടെ നോക്കിനിന്നു. ആദ്യം കണ്ട ആ നിശബ്ദതയും കണ്ണുനീരും ഇപ്പോൾ ഇല്ല. പകരം, അവൾ പഴയതിനേക്കാൾ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു. ചില ദിവസങ്ങളിൽ അവൾ അടുക്കളയിൽ പാട്ടു പാടുമ്പോൾ ആ പഴയ 'ചിത്ര'യുടെ ശബ്ദം കൂടുതൽ ഉന്മേഷത്തോടെ പുറത്തുവന്നു.

*"അനുരാഗലോല ഗാത്രി... വരവായി നീല രാത്രി..."*

നാൻസിയുടെ പാട്ടിൽ ഇപ്പോൾ ഒരു പുതിയ താളമുണ്ടെന്ന് തോമസിന് തോന്നി. ഒരു വൈകുന്നേരം വരാന്തയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ തോമസ് ചോദിച്ചു, "നാൻസി, നിന്നെ ഇപ്പോൾ കാണാൻ നല്ല ഐശ്വര്യമുണ്ട്. പഴയ വിഷമമൊക്കെ മാറിയല്ലേ?"

നാൻസി ഒന്ന് പുഞ്ചിരിച്ചു. "അതൊക്കെ പോട്ടെ ഡാഡി. നടന്നതൊന്നും ഇനി ഓർക്കണ്ട. ദൈവം എല്ലാം ക്ഷമിക്കും." അവൾ തന്റെ

💬 Comments

View all comments