Chapter Title : നാൻസി ടീച്ചർ 2 [Harry]
അങ്ങനെ ഇരുന്നു... ഞാൻ ഒഴികെ എല്ലാരും വണ്ടിയിൽ കിടന്നു നല്ലതു പോലെ ഉറങ്ങി…
അങ്ങനെ ഇരുന്നു രാത്രി ആയി... മിന്നു മോൾ എൻ്റെ അടുത്ത് വന്നു കുറച്ച നേരം ഇരുന്നു കളിച്ചു... ആൾക്ക് നല്ല വിശപ്പും ഉറക്കവും വരുന്നുണ്ട്... അപ്പോഴേക്കും അപ്പാപ്പൻറെ ഒരു ബന്ധു ഒരു 50 വയസിനു അടുത്ത് പ്രായം ഉള്ള ഒരു അങ്കിൾ വന്നു അവരുടെ വീട്ടിലേക്കു പോകാം എന്ന് പറഞ്ഞു.... അങ്കിൾ ഒറ്റയ്ക്ക് ആണ്... മക്കൾ എല്ലാം പുറത്തു... ഭാര്യ മരിച്ചു പോയി...അപ്പാപ്പനും അമ്മാമ്മയും കൂടെ ആ വീടിന്റെ താഴെ ഉള്ള റൂമിൽ കിടക്കാം എന്ന് പറഞ്ഞു... തണുപ്പിൻറെ ബുദ്ധിമുട്ടു ഉണ്ട് രണ്ടു പേർക്കും...പിന്നെ യാത്രയുടെ ക്ഷീണവും…
അവിടെ ഞങ്ങളെ ആക്കി...ആ അങ്കിൾ തിരിച്ചു മരണ വീട്ടിലേക്കു തന്നെ പോയി... ഒക്ടോബർ മാസം അവസാനിക്കുന്നു എങ്കിലും ഹൈ റേഞ്ച് ഏരിയ ആയതു കൊണ്ട് തണുപ്പ് നല്ലതു പോലെ ഉണ്ട്... ഞാൻ ഒന്ന് മേല് കഴുകി ട്രാക്ക് സൂട്ടും ടി ഷർട്ടും ഇട്ടു വന്നു ഞങ്ങൾ എല്ലാരും കൂടെ ഫുഡ് കഴിച്ചു.
ടീച്ചർ അപ്പാപ്പന്റെയും അമ്മാമ്മയുടെയും മരുന്നുകൾ എല്ലാം കൊടുത്തു.... അവർ റൂമിലേക്ക് കേറി...
ആ വീട്ടിൽ മുകളിൽ ഒരു മുറി ഉണ്ടായുള്ളൂ... അവിടെ ടീച്ചറും മിന്നുവും കൂടെ... താഴെ 2 മുറിയിൽ ഒന്നിൽ അപ്പാപ്പനും അമ്മമ്മയും മറ്റേതിൽ ഞാൻ...അങ്ങനെ തീരുമാനിച്ചു ഇരുന്നു...
ടീച്ചർ മിന്നുവിനെ കൂട്ടി നേരെ മുകളിലേക്ക് പോയി... അതിൻറെ ഇടയ്ക്കു എന്നെ നോക്കി ഒരു ചിരി ചിരിച്ചിട്ട് ആണ് പോയത്…
മുകളിൽ ചെന്ന ഉടനെ ടീച്ചറിൻറെ മെസ്സേജ് വന്നു...
"ആദീ"
💬 Comments
View all comments