Chapter Title : നാരങ്ങ 2 [സൂസി]
അപ്പൊ റൂട്ട് കറക്റ്റ് ആണ്..
ഞാൻ പറഞ്ഞു." എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞല്ലോ പിന്നെ എന്താ..?"
"അപ്പൊ എനിക്ക് പറയാൻ ഉള്ളത് കേൾകണ്ടേ?" അവൾ കുറച്ചു ഉച്ചത്തിൽ ചോദിച്ചു ഒന്നു പതുക്കെ പറയാൻ ഞാൻ കൈകൊണ്ട് ആഗ്യം കാണിച്ചപ്പോൾ ആണ് അവളുടെ മുഖം ഞാൻ ശ്രദ്ധിക്കുന്നത് കണ്ണ് ചെറുതായി നിറഞ്ഞിരിക്കുന്നു..
പെട്ടന്ന് തന്നെ ഞാൻ എഴുനേറ്റു അവളുടെ അടുത്തുപോയി അവൾ തല കുനിച്ചു ചാരി നില്കുവാണ്.. അവളുടെ അടുത്ത് ചെന്ന് നിന്നു പതുക്കെ താടിയിൽ പിടിച്ചു ആ മുഖം ഒന്ന് ഉയർത്തി.. അവളുടെ കണ്ണുനീർ നിറഞ്ഞു തുളുമ്പി എന്റെ കാൽപാദത്തിൽ ഒരു ഇറ്റു വീണു നനഞ്ഞു.. ആ കണ്ണുനീരിന്റെ ചൂടിൽ ഞാൻ മുഴുവൻ ഉരുകിപോകുന്ന പോലെ തോന്നി.. എനിക്കപ്പോൾ അവളോടു വല്ലാത്ത ഒരു ഇഷ്ടം തോന്നിപ്പോയി.. "ഡീ കണ്ണ് തുടക്ക് എന്തിനാ കരയുന്നെ ആരേലും കാണും"
അവൾ പെട്ടന്ന് കണ്ണ് തുടച്ചു എന്നോട് അകന്നു നിന്ന് എന്നോട് സോറി പറഞ്ഞു പെട്ടന്ന് അവൾ നോർമൽ ആയി എന്നോട് പറഞ്ഞു" ആ പ്രോജെക്ടിന് ഫസ്റ്റ് കിട്ടി അത് പറയാനാ വന്നേ" അവൾ മുഖം കുനിച്ചിരുന്നു അത് പറയുമ്പോൾ
"അത് പറയാൻ ആയിട്ട് നീ ഇങ്ങോട്ടു വരണ്ട എനിക്ക് ചെലവ് വേണം" ഞാൻ സൂത്രത്തിൽ പറഞ്ഞു
"എന്ത് ചെലവ്? എന്താ വേണ്ടേ" അവൾ പതുക്കെ ചോദിച്ചു..
പറയാം എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി അവൾ അവിടെ നിന്നെ ഒള്ളു ഒരു നല്ല ഒരു അവസരം ആണ് വന്നിരിക്കുന്നത്..
അവളുടെ താടി ഞാൻ പതുക്കെ പൊക്കി അവളെ
💬 Comments
View all comments