Chapter Title : നാരങ്ങ 2 [സൂസി]
ഇറങ്ങിയില്ല.. അവൾ പറഞ്ഞു കാണുമോ? പ്രഭാകരൻ ചേട്ടൻ ഇപ്പൊ വീട്ടിൽ കേറിവരുമോ.? ഒരു പാട് പേടിപ്പിക്കുന്ന ചിന്തകൾ മനസിൽ വന്നു പോകാൻ തുടങ്ങി.. എന്തും നേരിടാൻ തയ്യാറായി തന്ന ഞാൻ നിന്ന്.. ഇടയ്ക്കു അവൾക്കു ഞാൻ ഒരു മെസ്സേജ് ഇട്ടു സോറി പറഞ്ഞു ബട്ട് അവൾ അത് കണ്ടിട്ടും റിപ്ലൈ ഒന്നും തന്നില്ല.
പിന്നെ ഒരു ആഴ്ച ഞാൻ അവളെ അഭിമുഖീകരിച്ചില്ല. അവൾ രാവിൽ ക്ലാസ്സിൽ പോകുമ്പോൾ ആണ് ഞാൻ പുറത്തിറങ്ങുക പിന്നെ രാത്രി ആവുമ്പോൾ ഞാൻ വീട്ടിൽ വരും.. അതിനിടയിൽ ഒരുപാട് തവണ അവൾക്കു ഞാൻ സോറി പറ്റിപ്പോയി എന്നൊക്കെ മെസ്സേജ് അയച്ചെങ്കിലും അവൾ അത് കണ്ട ഭാവം നടിച്ചില്ല. ഒരു കാര്യം ഉറപ്പാണ് അവൾ അത് വേറെ ആരോടും പറഞ്ഞിട്ടില്ല. അത് തന്നെ വലിയൊരു ആശ്വാസം.
ഒരാഴ്ച അങ്ങനെ കടന്നു പോയി അതിനിടയിൽ അജിഷയെ കാണാറുണ്ടാരുന്നു അവളോട് രജിഷയെ കുറിച്ച് ഞാൻ അന്നേഷിക്കാറും ഉണ്ടാരുന്നു.
ഒരാഴ്ചക്കു ശേഷം എനിക്കൊരു മെസ്സേജ് വന്നു രജിഷയുടെ "ഇറ്റ്സ്സ് ഓക്കേ ചേട്ടാ ഞാൻ അത് വിട്ട് കളഞ്ഞു.. അത് ഞാൻ ഓർക്കാൻ കൂടെ ഇഷ്ടപ്പെടുന്നില്ല.. എന്നെ കാണാതെ ഇങ്ങനെ ഒളിച്ചു നടക്കണം എന്നില്ല ഞാൻ അത് വിട്ടു"
അപ്പോഴാണ് എനിക്ക് കുറച്ചെങ്കിലും സമാധാനം ആയതു ഞാൻ അപ്പോൾ തന്നെ അവൾക്കു റിപ്ലൈ കൊടുത്തു സോറി പറഞ്ഞു
അവൾ " ഞാൻ പറഞ്ഞില്ലേ ചേട്ടാ എനിക്കൊരു പ്രോബ്ലവുംഇല്ല അത് വിട്.. എന്റെ പ്രൊജക്റ്റ് എനിക്ക് ഇത് വരെ കിട്ടിയില്ല നാളെ തരാവോ?
ഞാൻ പറഞ്ഞു തരാം നീ നാളെ വാ
💬 Comments
View all comments