Chapter Title : നാരങ്ങ 2 [സൂസി]
തന്നെ ഞാൻ ഫോൺ എടുത്തു നെറ്റ് ഓൺ ആക്കി ചറ പറ പോലെ അവളുടെ മെസ്സേജ് "ചേട്ടാ പ്ലസ് .. ചേട്ടാ പോയോ.. റീപ്ലേ താ.. എന്നൊക്കെ പറഞ്ഞു കൊറേ മെസ്സേജ്..
അവൾ പൂർണമായും വീണിട്ടില്ലാ എന്ന് എനിക്ക് തോന്നി ഒരു നിരാശ കലർന്ന് മനസ്സിൽ.. ആഹ് ശ്രമിക്കുക തന്നെ..നിരന്തര പരിശ്രമമേ ഫലം കാഞ്ഞീടുകിൽ എന്നാണല്ലോ ചൊല്ല് ?ഏഹ്ഹ്..
ഞാൻ എണീറ്റ് വന്നപ്പോയേക്കും അമ്മ പോയിരുന്നു പെങ്ങൾ എന്തോ ബുക്കും വായിച്ചു ഇരിക്കുന്നു.. ഇവൾക്കിന്ന് ക്ലാസ് ഇല്ലേ.. ഞാൻ കാര്യം ചോദിച്ചു..
"എനിക്ക് എക്സാം ആണ് ചേട്ടാ നാളെ അതിനുള്ള സ്റ്റഡി ലീവിൽ ആണ് പ്ലീസ് ശല്യപ്പെടുത്തരുത്.." അവൾ അതും പറഞ്ഞു വീണ്ടും ബുസ്തകത്തിലേക്ക് മുഖം താഴ്ത്തി.അല്ലേലും അവളെ ശല്യപ്പെടുത്താൻ ആര് വരുന്നു ഞാൻ കുളിയും ഭക്ഷണവും കഴിഞ്ഞു ടിവി കാണാൻ പോയി.. ഇന്നല്ലേ രജിഷയുടെ പ്രൊജക്റ്റ് എന്താവോ എന്തോ..
വൈകുന്നരം ക്ലാസ് കഴിഞ്ഞു രജിഷ വരുന്നതും നോക്കി ഞാൻ ഉമ്മരാതിരിപ്പുണ്ടായിരുന്നു അവൾ വരുന്നത് ദൂരെ നിന്നെ ഞാൻ കണ്ടു സ്കൂൾ യൂണിഫോം ഇട്ടപ്പോൾ അവൾ കൊച്ചു കുട്ടിയായ പോലെ.. അടുത്തെത്തിയപ്പോൾ എന്നെ കണ്ടു പക്ഷെ അവൾ ഒന്ന് കണ്ട ഭാവം പോലും കാണിച്ചില്ല ഇവൾക്കിപ്പൊ എന്തിനാ ഇത്ര ജാഡ ഞാൻ എന്തേലും ചോദിക്കുന്നതിനു മുൻബേ പെങ്ങൾ ചോദിച്ചു" ഡീ എന്തായി നിന്റെ പ്രൊജക്റ്റ്?"
"തകർത്തില്ലേ എന്റെ ലേസർ സെക്യുരിറ്റി സിസ്റ്റം ഫസ്റ്റ് അടിച്ചല്ലോ..അവൾ സന്തോഷത്തോടെ പെങ്ങളോട് പറയുന്നത് ഞാൻ കേട്ടിട്ടും ഞാൻ കേൾക്കാത്ത പോലെ നിന്ന്.. ഞാൻ കേട്ടഭാവം നടിക്കാത്തത് പോലെ നിന്നപ്പോൾ അവൾ പെങ്ങളോടായി
💬 Comments
View all comments