← Back to നാരങ്ങ 3 [സൂസി]

Comments

നാരങ്ങ 3 [സൂസി] · approved reader discussion

Prakash kumar • 19-05-2020 12:04

Beautiful story waiting next part

Your reader • 24-09-2019 11:44

വളരെ നല്ല കഥ അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്

Aromal das • 13-09-2019 22:10

Bro save cheyunnathu engana it's great iniyum venam atha chothiche

Das • 28-08-2019 05:15

സൂപ്പർ തുടരുക

Sebin mathew • 26-08-2019 11:45

Nice continue

പൊന്നു.? • 24-08-2019 21:35

ആ കണ്ണിന്റെ ഉടമ ആരെന്നറിയാനുള്ള, ആകാംക്ഷയോടെ കാത്തിരിക്കുന്നു.

????

Shas • 24-08-2019 18:53

Katha thakarthu..bt randuperum ulla sambashanam kuravaanu..pagukal kurachukoodi kooti aduthabagam pettennu thanne tharan sramikkuka

സൂസി • 25-08-2019 13:10

തീർച്ചയായും.. അഭിപ്രായത്തിന് നന്ദി..

p.Kuttan • 24-08-2019 11:51

ഈ പെമ്പിള്ളാരുടെ "വേണ്ട'യ്ക്ക്
വേണം എന്നാണല്ലോ അർത്ഥം.
നമ്മുടെ നാട്ടിലെ മാത്രം പ്രതിഭാസം
ആണെന്ന് തോന്നുന്നു.

കഥ കൊള്ളാം..കുറച്ചു സംഭാഷണം കൂടി
ഇട്ടാൽ നന്നായിരുന്നു.

സൂസി • 25-08-2019 13:11

തീർച്ചയായും.. അടുത്ത പാർട് കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്