0%

Chapter Title : നാരങ്ങ 4 [സൂസി]

Author : Kambikathakal Read All Parts 327

തന്നെ കാണാതെ വിളിക്കണോ? ആകാംഷയോടെ സ്‌ക്രീൻ നോക്കിയപ്പോൾ രജിഷ.. അത്ഭുദം ആയിപ്പോയി.. ഒന്നാമത് അവൾ ഈ സമയങ്ങളിൽ ഇപ്പോൾ ഫോൺ വിളിക്കുന്നത് അപൂർവം ആണ് പെട്ടന്ന് തന്നെ ടെറസ്സിന്റെ മുകളിൽ കയറി ഞാൻ ഫോൺ അറ്റന്റ് ചെയ്തു.. "ഹലോ എവിടെയാ" ഫോണിൽ അവളുടെ പതിഞ്ഞ സ്വരം.. "ഞാൻ ഇവിടുണ്ട്.. നീ എന്താ പെട്ടന്ന് ഓൺലൈനിൽ നിന്ന് പോയെ?" ഞാൻ സ്വരം താഴ്ത്തി ചോദിച്ചു. "ഒന്നുമില്ല.. ഞാൻ റൂം മാറി കിടക്കരുന്നു.. അജിഷായുടെ അടുത്തൂന്നു മാറി ഇപ്പോൾ വേറെ റൂമിലാ കിടക്കുന്നെ അതാ ഇപ്പോൾ ഫോൺ വിളിക്കുന്നെ" ഇപ്പോൾ ആണ് എനിക്ക് നേരത്തെ തോന്നിയ സംശയത്തിന്റെ ഉത്തരം കിട്ടിയേ.. "അപ്പൊ ഇപ്പോൾ ഏതു റൂമിലാ..?" ഞാൻ നൈസ് ആയിട്ട് ചോദിച്ചു.. "ഇപ്പൊ മുകളിലെ റൂമിലോ.. അതാവുമ്പോ ചേട്ടനെ ഫോൺ വിളിച്ചാൽ ആരും കേൾകുകേം ഇല്ല" അവൾ ആ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരായിരം പൂതിരികൾ ഒരുമിച്ചു കത്തി.. അടിപൊളി അപ്പൊ കറക്റ്റ് റൂമിന്റെ മുന്നിലാണ് ഞാൻ എത്തി നിൽക്കുന്നത്. "എന്നാൽ എന്റെ മോൾ നിന്റെ റൂമിലെ പുറത്തേക്കുള്ള വാതിൽ ഒന്ന് തുറന്ന് നോക്ക ഒരു സർപ്രൈസ് ഉണ്ട്" ഞാൻ അവളോട് പറഞ്ഞു.. "വാതിൽ തുറക്കാനോ? എന്ത് സർപ്രൈസ്?" അവൾ സംശയത്തോടെ ചോദിച്ചു "നീ തുറക്കേടി.. അപ്പോൾ കാണാം" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഉം ശരി ഒരു മിനിറ്റ്.." അവൾ പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് കതകിൽ അപ്പുറത്തെ ഇരുട്ടിലേക്ക് മാറി.. അകത്തു നിന്ന് ഒരു കാൽ പെരുമാറ്റം കതകിനു അടുത്തേക്ക് വന്നതും കുറ്റി നീക്കി വാതിൽ തുറന്നതും എല്ലാം

💬 Comments

View all comments