Chapter Title : നാടന്‍ വിഭവം
വലുതായിക്കാണും എന്നെനിക്ക് അറിയാമായിരുന്നു. ഞാന്‍ കാണുന്ന സമയത്ത് അവള്‍ക്ക് ഏഴു വയസാണ് പ്രായം. ഇപ്പോള്‍ അവള്‍ക്ക് പതിനെട്ടോ പത്തൊമ്പതോ വയസായിട്ടുണ്ട്. പെണ്ണ് ലീലയെപ്പോലെ തന്നെ വെളുത്ത് സുന്ദരി ആയിരുന്നു എന്നെനിക്ക് ഓര്‍മ്മയുണ്ട്. പയ്യന്‍ തന്തയുടെ നിറമാണ്.
എന്തായാലും വൈകിട്ട് നാലുമണിയോടെ ഞാന്‍ ഇടുക്കിയിലെത്തി. അവിടെ ടൌണില്‍ വണ്ടി നിര്‍ത്തി പിള്ളേര്‍ക്ക് കുറെ ബേക്കറി സാധനങ്ങളും മറ്റു ചിലതും വാങ്ങിയ ശേഷം അവളുടെ വീട്ടിലേക്ക് ഞാന്‍ വണ്ടിവിട്ടു. പൊതുവേ ആ ഭാഗത്തോട്ട് വീടുകള്‍ കുറവാണ്. ഒന്നും രണ്ടും ഏക്കര്‍ സ്ഥലത്ത് ഒരു വീടാണ് ഉള്ളത്. എനിക്ക് പോകേണ്ട വഴിയുടെ ഒടുവില്‍ വലത്തോട്ടുള്ള ചെറിയ വഴിയിലൂടെ എന്റെ സ്കോര്‍പിയോ നീങ്ങി. കല്ലുകളുടെ മുകളിലൂടെ വണ്ടി ആടിയുലഞ്ഞ് ഇടതൂര്‍ന്നു വളര്‍ന്ന മരങ്ങളുടെ ഇടയിലൂടെ മുന്‍പോട്ടു പൊയ്ക്കൊണ്ടിരുന്നു. ഒരു കാടിന്റെ നടുവിലൂടെ പോകുന്ന പ്രതീതി. അവസാനം ഞാന്‍ ലീലയുടെ വീടിന്റെ മുന്‍പിലെത്തി. ഓടു മേഞ്ഞ സാമാന്യം വലുപ്പമുള്ള ആ വീട് കാടിന്റെ നടുവിലെ റിസോര്‍ട്ട് പോലെ തോന്നിച്ചു. വണ്ടിയുടെ ഇരമ്പല്‍ കേട്ടപ്പോള്‍ ലീല ഇറങ്ങിവന്നു. അവളെ കണ്ടു ഞാനൊന്നു ഞെട്ടി. ഒരു കുട്ടിയാനയുടെ വലുപ്പം അവള്‍ പ്രാപിച്ചിരുന്നു. മുന്‍പ് ഞാന്‍ കാണുമ്പൊള്‍ നല്ല വടിവൊത്ത ശരീരം ഉണ്ടായിരുന്ന പെണ്ണാണ്.
“യ്യോ കുര്യച്ചായന്‍..എടി റീമേ, റോണി, ഓടി വാ പിള്ളാരെ”
വണ്ടിയില്‍ നിന്നും ഞാന്‍ ഇറങ്ങിയപ്പോള്‍ ലീല ഉള്ളിലേക്ക് നോക്കി വിളിച്ചു കൂവി.
“യ്യോ ഇച്ചായാ ഇപ്പോഴെങ്കിലും ഞങ്ങളെ ഒക്കെ ഒന്നോര്‍ത്തല്ലോ..എന്റെ ദൈവമേ എത്ര നാളായി എന്റെ ഇച്ചയാനെ ഒന്ന് കണ്ടിട്ട്..അങ്ങ് ക്ഷീണിച്ചു പോയല്ലോ” അവള്‍ എന്റെ അരികിലേക്ക് വന്നു സന്തോഷം കൊണ്ട് മതിമറന്ന
💬 Comments
View all comments