Chapter Title : നാട്ടിലെ ആൻ്റി [Karthik]
അതൊക്കെ ഒന്ന് എടുത്തു
വെക്കണം;
ആന്റി മുൻപ് താസിച്ചിരുന്ന സ്ഥലം ഇവിടെ നിന്നും 8 കിലോമീറ്റർ അകലെ ആണ്. അപ്പോൾ എനിക്കൊരു ഐഡിയ തോന്നി.
ഞാൻ :ആന്റി.... ഞാൻ ടൗണിലേക്
പോകുന്നുണ്ട്, ആന്റി എന്റെ കൂടെ
കയറിക്കോ. ഞാൻ അവിടെ
ഇറക്കാം.
ആന്റി :വേണ്ട മോനെ. ഞാൻ ബസ്സിന്
പൊയ്ക്കോളാം. അതാവുമ്പോ
അവിടെ തന്നെ ഇറങ്ങാം. മോൻ
പൊയ്ക്കോ.
ഞാൻ :ഞാൻ അവിടെ തന്നെ കൊണ്ട്
വിടാം ആന്റി. എനിക്ക് പ്രശനം
ഒന്നും ഇല്ല ആന്റി വാ.. കയറ്
ആന്റി :mm
ആന്റി ബൈക്കിൽ കയറി. സാരി ആയിരുന്നു ഉടുത്തിരുന്നത്. ആന്റിക്ക് ബൈക്കിൽ കയറി അങ്ങനെ പരിജയം ഒന്നും ഇല്ല. അതുകൊണ്ട് തന്നെ നല്ല പേടി ഉണ്ടായിരുന്നു. ഞാൻ മുറുകെ പിടിച്ചു ഇരിക്കാൻ പറഞ്ഞു.
ഞാൻ :ആന്റി എന്താ ഒന്നും മിണ്ടാത്തെ?
ആന്റി :ഏയ്യ്.. ഒന്നുല്ലടാ
ഞാൻ :എന്താ.. പേടിയാണോ ആന്റിക്ക്
ഇങ്ങനെ ഇരിക്കാൻ?
ആന്റി :പേടിയുണ്ടെടാ. എനിക്ക് അങ്ങനെ
ബൈക്കിൽ യാത്ര ചെയ്ത്
പരിജയം ഒന്നും ഇല്ലല്ലോടാ
ഞാൻ :എന്നാ ആന്റി ഒരു കാര്യം ചെയ്യ്.
രണ്ടു സൈഡിലേക്കും കാലിട്ട്
ഇരിക്ക്.
ആന്റി : ഈ സാരി ഉടുത്തിട്ട് എങ്ങനെ
ആട ഇരിക്കുക
ഞാൻ :അതും ശരിയാ. നിങ്ങൾക്
ചുരിദാർ ഒന്നും ഇല്ലേ
അതൊക്കെ ഇട്ടൂടെ. എന്തിനാ ഈ
സാരിയൊക്കെ.
ആന്റി :ഈ വയസ്സൻ കാലത്ത് ആരെ
കാണിക്കാനാടാ ഈ
ചുരിദാരൊക്കെ
ഞാൻ :അതിനു ആന്റിക്ക് അത്രയൊന്നും
വയസ്സായില്ലല്ലോ. 40-45 ഒക്കെ
ആയതല്ലേ ഉള്ളു.
(ആന്റി ഒന്ന് ചിരിച്ചു )
ആന്റി :എനിക്ക് 40 വയസ്സൊ
💬 Comments
View all comments