0%

Chapter Title : നാട്ടിലെ കോണ്‍ക്രീറ്റ് പണിക്കാരനും എന്റെ ഭാര്യ സിമിയും [Joel]

Author : Kambikathakal Read All Parts 9.5K

ചെയ്താല്‍ അങ്ങിനെ ഉണ്ടാകും രണ്ടു ദിവസം കൂടി കുറച്ചു നേരം പണി ചെയ്താല്‍ ആ വേദന മാറിക്കിട്ടും..........റെജി ചേട്ടന്‍ അവളെ കണ്ട ആവേശത്തോടെ പറഞ്ഞു

പണിക്കാര്‍ പണി നിര്‍ത്തി കഞ്ഞി പാത്രങ്ങളിലാക്കി കുടിക്കാനാരംഭിച്ചു.

ചേട്ടനു ഞാന്‍ കഴിക്കാനെടുത്തിട്ടില്ലാട്ടോ.....വീട്ടില്‍ പോയി കഴിച്ചാല്‍ മതി...അമ്മ എന്തോ സാധനങ്ങളും വാങ്ങണമെന്ന് പറയുന്നുണ്ടായിരുന്നു

മേലുവേദനയാണെങ്കില്‍ നീ മണ്ണുപിടിക്കണ്ട...... പണിക്കാരുടെ കഞ്ഞികുടി കഴിഞ്ഞാല്‍ പാത്രം കൊണ്ട് വീട്ടിലേക്കു പൊക്കോ........ഞാന്‍ അവളോടു പറഞ്ഞു

അതു കുഴപ്പമില്ല ചേട്ടാ....ചേട്ടന്‍ വരുന്നതുവരെ ഞാന്‍ മണ്ണുപിടിക്കാം.....ഇന്നു കൂടി പിടിച്ചാല്‍ വേദന പെട്ടെന്ന് മാറിക്കോളും.....ചേട്ടന്‍ വേഗം വന്നാല്‍ മതി..............അവള്‍ പറഞ്ഞു

വെറുതെ കൂടുതല്‍ വേദന വരുത്തി വെക്കണ്ട ....എന്നവളോടു പറഞ്ഞ് കഞ്ഞികുടിക്കാനും കടയിലേക്കു പോകാനുമായി ഞാന്‍ വീട്ടിലേക്കു പോയി

അവളെ ആ വഷളന്റെ അടുത്തു മണ്ണുപിടിക്കാന്‍ വിട്ട് വീട്ടിലേക്കുപോകാന്‍ എനിക്ക് മടിയായിരുന്നു. എന്നാലും രാമേട്ടന്‍ അവിടെയുണ്ടല്ലോ എന്ന ധൈര്യത്തിലായിരുന്നു പാതി മനസ്സോടെ ഞാന്‍ വീട്ടിലേക്ക് പോയത്

അവള്‍ അതു പറഞ്ഞപ്പോള്‍ നൂറുകണക്കിന് ലഢു പൊട്ടിയ സന്തോഷമായിരുന്നു റെജിചേട്ടന്റെ മനസ്സില്‍

നീ വേണമെങ്കില്‍ 10 ബീഡി കിണറ്റിലിറങ്ങി വലിച്ചോ......കഞ്ഞികുടി കഴിഞ്ഞ് ഇനിയും കിണറ്റിലിറങ്ങാതെ നില്‍ക്കുന്ന പണിക്കാരനെ കണ്ടപ്പോള്‍ ദേഷ്യത്തോടെ അയാളെ ശാസിച്ച് റെജിചേട്ടന്‍ പറഞ്ഞു

തിരക്കു കൂട്ടല്ലേ ആശാനേ...........കിണറ്റില്‍ അധികം നേരം നില്‍ക്കുന്നത് നല്ല സുഖമുള്ള പണിയല്ല............പണിക്കാരന്‍ തിരിച്ചടിച്ചു

പിന്നേ......നീയെന്താ വിചാരിച്ചേ കിണറു പണി ഓഫീസില്‍ എയര്‍കണ്ടീഷനനില്‍ സുഖിച്ചിരിക്കുന്ന ജോലിയാണോന്നോ?.........റെജിചേട്ടന്‍ അയാളെ കളിയാക്കി

സിമിയടക്കം എല്ലാവരും പൊട്ടിച്ചിരിച്ചപ്പോള്‍ ശകാരം കേട്ട പണിക്കാരന്‍ വേഗം വടത്തിലൂര്‍ന്ന് കിണറ്റിലേക്കിറങ്ങി.

രാമേട്ടനും റെജിച്ചേട്ടനും കൂടി കിണറ്റില്‍ നിന്ന് വെട്ടിയിട്ട മണ്ണ് വടത്തില്‍ തൂക്കി വലിച്ചു കേറ്റുന്നത് സിമി

💬 Comments

View all comments