Chapter Title : നാട്ടിലെ കോണ്‍ക്രീറ്റ് പണിക്കാരനും എന്റെ ഭാര്യ സിമിയും [Joel]
അമ്പരന്നു നിന്നു
സിമിയുടെ അങ്കലാപ്പു കണ്ടപ്പോള്‍ എന്താണ് അവിടെ സംഭവിച്ചെതെന്നൊരു സംശയം എന്റെ മനസ്സില്‍ ഉടലെടുത്തെങ്കിലും എന്താ സംഭവിച്ചെതെന്നറിയാത്തതിനാല്‍ ഞാന്‍ നിസ്സഹായനായി നിന്നു
നീ വീട്ടില്‍ പോയ്‌ക്കോ .. ഇനി ഞാന്‍ നിന്നോളാം........ ഞാന്‍ സിമിയോടു പറഞ്ഞു
നീ പാത്രങ്ങള്‍ കൊണ്ടു പോകുന്നില്ലേ.........ആരും ഒന്നും കണ്ടില്ലെന്ന ആശ്വാസത്തിലും എന്നാല്‍ പരിഭ്രാന്തിയിലും പാത്രങ്ങളെടുക്കാന്‍ മറന്നു പോകാനൊരുങ്ങിയ സിമിയോടു ഞാന്‍ വിളിച്ചു പറഞ്ഞു
പാത്രങ്ങളെടുത്തു തിരിച്ചു പോകൂമ്പോള്‍ സിമി വിതുമ്പുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ആ വിടന്‍ നടത്തിയ പ്രവര്‍ത്തിയില്‍ അവള്‍ ശരിക്കും നടുങ്ങി പോയി. കണ്ണുകള്‍ തുടച്ച് മറ്റുള്ളവര്‍ തന്റെ കരഞ്ഞ മുഖം കാണാതിരിക്കാന്‍ പോകുന്ന വഴിയില്‍ സിമി നന്നെ കഷ്ടപ്പെട്ടു
എന്തൊരുവൃത്തികെട്ടമനുഷ്യനാണ് അയാള്‍ പകല്‍ വെട്ടത്തില്‍ അന്യന്റെ ഭാര്യയായ തന്നോട് അയാള്‍ എന്തു ആഭാസത്തരമാണ് കാണിച്ചത് . ഒന്നു കുതറാനോ കരയാനോ ചേട്ടനോട് അതിനെ പറ്റി സൂചിപ്പിക്കാനോ തനിക്കായില്ലല്ലോ എന്ന നിസ്സഹായതയില്‍ അവള്‍ തേങ്ങി. യഥാര്‍ത്ഥത്തില്‍ താന്‍ തന്നെയല്ലേ അതിനു കാരണക്കാരി..ഇത്തരം ആളേെുകളാട് അകലം പാലിക്കേണ്ടതാണ് എന്ന് ഒരു സ്ത്രീയായ താന്‍ മനസ്സിലാക്കേണ്ടതായിരുന്നില്ലേ...അയാളോട് അല്പം അടുത്തു സംസാരിച്ചതിന്റെ സ്വാതന്ത്യമാണ് അയാള്‍ കാണിച്ചത് .എങ്കിലും തൊട്ടടുത്ത് ആളുകള്‍ നില്ക്കുമ്പോള്‍ പകല്‍ വെട്ടത്തില്‍ അതിന് മുതിരും എന്ന് താന്‍ പ്രതീക്ഷിച്ചോ......ആരെങ്കിലും കണ്ടാല്‍ എന്താകുമായിരുന്നു സ്ഥിതി.....അജിചേട്ടന് എന്തെങ്കിലും സംശയം തോന്നിയോ ആവോ.... പാവം
എന്നാല്‍ അവളുടെ തേങ്ങലിനും വിഷമത്തിനും ഏതാനും മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു....സമചിത്തത വീണ്ടെടുത്ത അവളുടെ മനസ്സിലേക്ക് കയറി വന്നത് അവളുടേയും അയാളുടേയും പ്രവര്‍ത്തിയെ ന്യായീകരിക്കുന്ന മറുവാദങ്ങളായിരുന്നു.
ഹോ....എന്തൊരുവലുപ്പം......എന്തൊരു നീളം,,,,, വളഞ്ഞു ഉരുക്കുപോലെയിരിക്കുന്നു,.....എന്തൊരു ചൂടാണ് അയാളുടെ സാധനത്തിന് ....കയ്യിലെടുത്തപ്പോള്‍ പൊള്ളുന്ന പോലെ
💬 Comments
View all comments