0%

Chapter Title : നാട്ടിൻ പുറത്തെ കൂട്ടുകാരി [Jack]

Author : Kambikathakal Read All Parts 442

– അങ്ങനെ ഒന്നും ഇല്ല.

അവൾ – ഓ, അറിയാം.

ഞാൻ – ചെറിയ വായ്നോട്ടം, അത്രേ ഉള്ളൂ.

അവൾ – ഓ ഓ, അറിയാം അറിയാം. ഞാനും നോക്കും.

ഞാൻ – നോക്കുന്നെ ഒക്കെ കൊള്ളാം, നോട്ടം മാത്രം മതി.

അവൾ – അതെന്താ പ്രേമിച്ചാൽ കുഴപ്പം?

ഞാൻ – പ്രേമിക്കുന്നേൽ കെട്ടണം. അല്ലെ ആ പണിക്ക് നിൽക്കരുത്.

അവൾ – മം. ഞാൻ എല്ലാം പായ്ക്ക് ചെയ്യുവാ. നാളെ അവിടെ ചെന്നിട്ടു മെസേജ് അയക്കാം.

അങ്ങനെ അവൾ പോയി നാല് ദിവസം കഴിഞ്ഞു. ഞാൻ മെസ്സേജ് അയച്ചിട്ടൊന്നും അവിടെ ചെല്ലുന്നില്ല. എനിക്ക് മനസിലായി ബ്ലോക്ക് ചെയ്തു എന്നെ എന്ന്.

ഞാൻ ഒരു ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു. ഞാൻ നിന്നെ പ്രൊപോസൽ ചെയ്യും എന്നു വിചാരിച്ചാ എന്നെ ബ്ലോക്ക് ചെയ്തത് എങ്കിൽ അതിൻ്റെ ആവശ്യം ഇല്ല. ഞാൻ അതൊന്നും ചെയ്യില്ല എന്ന് പറഞ്ഞു.

അവൾ എന്നെ അൺബ്ലോക്ക് ചെയ്ത് ഒരുപാട് സോറി ഒക്കെ പറഞ്ഞു. അവളുടെ കസിൻ ചേട്ടൻ വന്നപ്പോൾ അവനാ ബ്ലോക്ക് ചെയ്തെ എന്നൊക്കെ പറഞ്ഞ് ഒരുപാട് സോറി ഒക്കെ പറഞ്ഞു.

അന്ന് രാത്രിയിലെ ചാറ്റ്.

ഞാൻ – എങ്ങനെ ഉണ്ട് വായ്നോട്ടം ഒക്കെ?

അവൾ – പോരാ. കളക്ഷൻ കുറവാ. അവിടെ എങ്ങനെ ഉണ്ട്.

ഞാൻ – പോരാ ഇവിടേം.

അവൾ – എങ്ങനെ വരും, ആൾക്കാർ നല്ല നോട്ടമല്ലേ..

ഞാൻ – പോടാ, ഞാൻ ജസ്റ്റ്‌ നോക്കും, അത്രേ ഉള്ളൂ.

(ഇതിനോടകം തന്നെ എന്തും ഓപ്പൺ ആയി സംസാരിക്കാം എന്നുള്ള അവസ്ഥ

💬 Comments

View all comments