← Back to നാട്ടിൻപുറം നന്മകളാൽ സമൃദ്ധം

Comments

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം · approved reader discussion

Akh • 25-07-2017 00:15

Kollam .continue

akhin lalu • 21-07-2017 23:26

ഹായ്.... കിച്ചാ..... താങ്കള്‍ എഴുതുക സൂപ്പര്‍ കഥ.
കണ്ണന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അദ്ദേഹം വായിക്കേണ്ട...
ഞങ്ങളുണ്ട് വായിക്കാന്‍......

anas Kochi • 21-07-2017 14:59

എല്ലാവരേയും തൃപ്തിപെടുത്തി കഥ എഴുതാൻ ആർക്കും കഴിയില്ല .എല്ലാ എഴുത്തുകാരും പറയും ,വിമർശനങ്ങൾ ഉൾകൊള്ളും എന്ന് ,എന്നാൽ 10നല്ല Comments കിട്ടിയാലും 1 ചിത്ത comments കിട്ടിയാൽ പിന്നെ പറയും ഞാൻ ഇനി എഴുതുന്നില്ല എന്ന് .ഈ സമിപനം ശരിയല്ല .ok അതു പൊട്ടേ ... കഥ തുടക്കം കൊള്ളാം ,അടുത്ത ഭാഗം എഴുതുക ... All the best...

കിച്ചാമണി • 21-07-2017 23:03

അങ്ങനെ ഒന്നും വിചാരിച്ചല്ല ബ്രോ. ആദ്യത്തെ സംരംഭം അയതുകൊണ്ട് രണ്ടുപാർട്ടിൽ ഒതുക്കാമെന്നു കരുതി എന്നു മാത്രം.  തഴക്കവും പഴക്കവും വന്ന എഴുത്തുകാരുടെ ഇടയിൽ പിടിച്ചുനിൽക്കാൻ അല്പം പാടാണ്‌. പിന്നെ ഒന്നു രണ്ടു ഇംഗ്ലീഷ് കഥ മൊഴിമാറ്റം നടത്താനും പ്ലാനുണ്ട്. ഡോക്ടർ അനുവദിക്കുമെങ്കിൽ.

dr.kambikuttan • 22-07-2017 17:03

dhairyamayi mattu we are waiting bro

vijayakumar • 21-07-2017 09:00

super,,,continue please

thamashakaran • 20-07-2017 18:39

Kollam bro.continue

ps • 20-07-2017 18:30

Kollam thudaru

Akhilesh • 20-07-2017 16:39

Good Start.

beena • 20-07-2017 16:03

nice

ഋഷി • 20-07-2017 15:13

തുടക്കം കൊള്ളാം. അടുത്ത ഭാഗം വിസ്തരിച്ച് കമ്പി അടിപ്പിച്ചു എഴുതൂ

കണ്ണൻ • 20-07-2017 14:34

സുഹൃത്തേ,,,
കഥ എനിക്ക് ഇഷ്ടം ആയില്ല......

വേറെ ആർക്കെങ്കിലും ഇഷ്ടം ആയിട്ട്  എന്നെ കുറ്റം പറയാൻ വരരുത്.......
ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്..

കിച്ചാമണി • 20-07-2017 22:15

സത്യസന്ധമായ അഭിപ്രായത്തിന്‌ നന്ദി. ആദ്യമായിട്ടാണ്‌ എഴുതുന്നത്‌. അടുത്ത പാർട്ടോടെ നിർത്തിക്കോളാം ബ്രോ...

dr.kambikuttan • 21-07-2017 00:07

Bro Athu asuyakkar parayunnathu thankal ezhuthu...

Rani • 21-07-2017 09:27

കണ്ണന്‍ എന്ന് പറയുന്ന കക്ഷിക്ക് ഈ കഥ ഇഷ്ടമായിക്കാണില്ല, പക്ഷേ അതെങ്ങനെ അസൂയ ആകും???

ചിലര്‍ക്ക് ഇഷ്ടപ്പെടുന്നത് പോലെ തന്നെ ആണ് മറ്റു ചിലര്‍ക്ക് ഇഷ്ടമാകാതിരിക്കുന്നതും.

ശരിയല്ലേ ഡോക്ടര്‍?

dr.kambikuttan • 21-07-2017 13:00

kannan aranennu ariyamo ? arinjal enthannu manassilavum

മാത്തൻ • 21-07-2017 13:25

Aaranu doctor?

Rani • 21-07-2017 18:23

കണ്ണന്‍ ആരാണെന്ന് എനിക്ക് അറിയില്ല. അയാള്‍ ഇതിന് മുന്‍പ് നടത്തിയ reviews-ഉം ഞാന്‍ വായിച്ചിട്ടില്ല. പൊതുവേ കണ്ടു വരുന്ന ഒരു കാര്യത്തിനെതിരെയാണ് ഞാന്‍ comment ചെയ്തത്