Chapter Title : നാട്ടിൻപുറത്തെ അമ്മക്കഥ [രമണൻ]
കളിക്കാൻ പോകുന്നെങ്കിൽ പൊക്കൊ ഇത് ഇന്ന് തീരാൻ കുറെ സമയം എടുക്കും "
"ആ.... അങ്ങനാണെൽ പൊക്കോളു. ഇനി നെന്റെ സഹായം വേണന്നില്ല്യ " വൈദ്യരും പറഞ്ഞു.
ഞാൻ ശരി എന്ന് പറഞ്ഞ് അടുക്കള വാതിലൂടെ പുറത്ത് ഇറങ്ങി ... പക്ഷെ കളിക്കാൻ പോകാൻ എനിക്ക് യാതോരു താൽപര്യവും ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഞാൻ മുൻവശത്തെ വാതിലൂടെ ശബ്ദം ഉണ്ടാക്കാതെ അകത്ത് കടന്നു എന്നിട്ട് അടുക്കളയിൽ എന്ത് നടക്കുന്നു എന്ന് കാണത്തക്ക വിധം അടുക്കളയിലേക്ക് കയറുന്ന മുറിയിൽ ഒളിച്ചിരിരുന്ന് അത്തെക്ക് നോക്കി. അടുക്കളയിലേക്ക് കയറുന്ന വാതിൽ കർട്ടൻ വെച്ച് മറച്ചിരുന്നത് കൊണ്ടും ഞാൻ ഇരിക്കുന്ന മുറിയിൽ വെളിച്ചം കുറവായിരുന്നത് കൊണ്ടും പിന്നെ ഞാൻ തീരെ ചെറുത് ആയിരുന്നത് കൊണ്ടും ഞാൻ വീട്ടിൽ തിരിച്ച് കയറിയതും ഒളിച്ചിരിക്കുന്നതുമൊന്നും രണ്ടാളും അറിഞ്ഞിട്ടില്ല. കർട്ടന് ഇടയിലൂടെ അകത്ത് എന്ത് നടക്കുന്നു എന്ന് എനിക്ക് കൃത്യമായി കാണാനും കഴിയും.
അവിടെ തിരുമ്മൽ തകൃതി ആയി തന്നെ നടക്കുകയാണ്. കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ വൈദ്യർ അമ്മയുടെ പിറകിൽ നിന്ന് കഴുത്തിൽ ആണ് ആദ്യം മസാജ് ചെയ്യുന്നത് അമ്മ കണ്ണ് ഇറുക്കി അടച്ചിരുന്ന് നെടുവീർപ്പ് ഇടുകയും ഒക്കെ ചെയ്യുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ നേരം ആ ഉഴിച്ചിൽ നീണ്ടു കഴുത്തിലെയും തോളിലെയും മസാജ് അവസാനിച്ച് കൈകളിലേക്ക് വന്നപ്പോൾ അമ്മ കണ്ണുകൾ തുറന്നു. അമ്മയും വൈദ്യരും തമ്മിൽ സംസാരിക്കാൻ തുടങ്ങി നാട്ടുകാര്യങ്ങളും വീട്ടു കാര്യങ്ങളും എല്ലാം പറഞ്ഞ് ആ ഉഴിച്ചിൽ നീണ്ടു.
ഉഴിച്ചിൽ അവസാനിച്ചപ്പോഴേക്കും വൈദ്യരുടെ മടക്കിക്കുത്തിയ വെള്ള മുണ്ടിൽ നല്ല രീതിയിൽ കുഴമ്പ് പറ്റിയിരുന്നു.
💬 Comments
View all comments