നായിക [Master]
📝 Ongoing
👁 570246 views ❤ 526 likes 💬 9 comments
നായിക Nayika | Author : Master
വിശാമാലയ കിടപ്പുമുറിയില്‍ അസ്വസ്ഥതയോടെ തലങ്ങും വിലങ്ങും ഉലാത്തുന്ന നിമ്മി ജോസിനെ അവളുടെ ജോലിക്കാരന്‍ കം ഡ്രൈവര്‍ ആയ വിഷ്ണു മുറിയുടെ മൂലയ്ക്ക് കുത്തിയിരുന്നുകൊണ്ട് നിസ്സഹായതയോടെ നോക്കി. ഏഴടി നീളവും ആറടി വീതിയുമുള്ള രണ്ടു വലിയ തേക്കിന്‍ കട്ടിലുകളും, അവയുടെ നടുവില്‍ നെടുനീളത്തില്‍ ഇട്ടിരിക്കുന്ന ഗ്ലാസ് കൊണ്ടുള്ള വലിയ ടീപോയും നാല് സെറ്റ് വിദേശ നിര്‍മ്മിത സോഫകളും, ഫ്രിഡ്ജ്, അലമാരകള്‍ മറ്റു അലങ്കാര വസ്തുക്കള്‍ എന്നിവ ഉണ്ടായിട്ടും മുറിയില്‍ ധാരാളം സ്ഥലം ബാക്കി ഉണ്ടായിരുന്നു. മുറിയുടെ മൂന്നു ഭാഗങ്ങളിലായി ഉണ്ടായിരുന്ന ആറോളം വലിയ ജനാലകള്‍ തുറന്നാണ് കിടന്നിരുന്നത്. അവയിലൂടെ ബംഗ്ലാവിന്റെ പിന്നിലെ വനത്തിനു സമാനമായ വിശാലമായ പറമ്പ് കാണാന്‍ സാധിക്കുകായിരുന്നു.
മുറിയുടെ ഒരു ഭാഗത്തുള്ള ചെറിയ സ്വകാര്യ ബാറിലെ മേശമേല്‍ ഒരു ഗ്ലാസില്‍ തണുത്ത ബിയര്‍ നുരഞ്ഞുപൊന്തി ഇരിപ്പുണ്ടായിരുന്നു. നിമ്മി ഇടയ്ക്കിടെ അതില്‍ നിന്നും ലേശം നുണഞ്ഞു കൊണ്ടാണ് ഉലാത്തിക്കൊണ്ടിരുന്നത്. മുപ്പത്തിയഞ്ചു വയസ്സ് പ്രായമുള്ള അവള്‍, ഇപ്പോഴും ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന സൂപ്പര്‍ നായികയായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയുമില്ലാത്ത അവള്‍ക്ക് മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഉണ്ട് ആരാധകരും ചിത്രങ്ങളും. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളും നടനുമായ ജോസ് ആണ് അവളുടെ ഭ
💬 Comments
View all comments