0%

Chapter Title : നായിക നായകൻ [Arjun]

Author : Kambikathakal Read All Parts 1K

എന്നോട് പറഞ്ഞു.ചേച്ചീനെ പുള്ളിക്കാരൻ പറ്റിച്ചെന്നും പുള്ളിക്കാരന് വേറെ wife ഉം കൊച്ചും ഉണ്ടെന്ന്. വീട്ടുകാര് അറിഞ്ഞാ വിഷമിക്കുമെന്ന് പറഞ്ഞാ ആരോടും പറയാത്തത്.പിന്നെ വേറൊരു കല്യാണത്തിന് ചേച്ചിക്ക് താല്പര്യവും ഇല്ലെന്ന്.ഇപ്പൊ 2 friends ന്റെ കൂടെ Room share ചെയ്ത് താമസിക്കുവാണെന്ന്. ഇത് കേട്ട് എന്റെ കിളിപോയിരിക്കുന്ന സമയത്ത്
ചേച്ചി:അല്ലാ നീയെന്താ ഇവിടെ
ഞാനെന്റെ അവസ്ഥ മുഴുവൻ ചേച്ചിയോട് പറഞ്ഞു
ചേച്ചിയുടെ ഉപദേശം തുടങ്ങി.

വീട്ടിലേക്ക് തിരിച്ചു പോവാൻ പറഞ്ഞ്. ഞാൻ പറഞ്ഞു ഇനിയിപ്പോ പട്ടിണി കിടന്ന് ചാവണ്ടി വന്നാലും തിരിച് പോവില്ലെന്ന്.
ചേച്ചി ആകെ confusion ആയി. ഒന്ന് ആലോചിച്ചിട്ട്
ചേച്ചി:നി ഇത്രയും സീരിയസ് ആണെങ്കിൽ നിന്നെ സഹായിക്കാൻ ഒരു വഴിയുണ്ട്. ഞാൻ പറഞ്ഞില്ലേ ഇവിടെ 2 friends ന്റെ കൂടെ Room share ചെയ്താ കഴിയുന്നത്. അതില് റിയ പറഞ്ഞൊരു കുട്ടിയുടെ അവളാണ് എനിക്കി ജോലി റെഡിയാക്കി തന്നത്. അവളുടെ അച്ഛൻ സിനിമ ഫീൽഡിൽ ആണ്. Distributor ഓ അങ്ങനെയെന്തോ ആണ്.പക്ഷെ അവളുടെ സ്വഭാവം അത്ര നല്ലതല്ല. ഒരു physco സ്വഭാവമാണ്.ഞാനും ഐശ്വര്യയും വേറെ വഴിയില്ലാതെയാ അവിടെ നിക്കുന്നത്.

അവള് പറയുന്നതൊക്കെ അനുസരിച് നീക്കണമെന്നേയുള്ളൂ അതുകൊണ്ട് അവള് ഞങ്ങളുടെ Room rent മുതല് എല്ലാം അവള് തന്നെയാണ് നോക്കുന്നത് എന്തായാലും ഞാനൊന്ന് സംസാരിച്ചു നോക്കാം
ഞാൻ:Thank you ചേച്ചി
ചേച്ചി:അല്ലാ നീ വല്ലതും കഴിച്ചോ
ഞാൻ:ഇല്ല ചേച്ചി.
ചേച്ചി:കയ്യില് cash വല്ലതും ഇരിപ്പുണ്ടോ
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു
ചേച്ചി ഉടനെ പേഴ്സ് തപ്പുന്നുണ്ടായിരുന്നു
ചേച്ചി:എടാ എന്റെയിലും cash ഇല്ലല്ലോ ഉണ്ടായിരുന്ന 200

💬 Comments

View all comments