0%

Chapter Title : നായിക നായകൻ [Arjun]

Author : Kambikathakal Read All Parts 1K

വെച്ച് കൊണ്ട്
ചേച്ചി:എടാ വല്ലതും കഴിക്കണം കേട്ടോ
ഞാൻ:mm
ചേച്ചി:അല്ലാ. ഇന്നെവിടെയാ കിടക്കുന്നത് Room വല്ലതും എടുത്തിട്ടുണ്ടോ അതോ friends വല്ലതും ഉണ്ടോ
ഞാൻ:ഇല്ല ചേച്ചി.റെയിൽവേ സ്റ്റേഷനിൽ വല്ലതും കിടക്കണം
ചേച്ചി:റെയിൽവേ സ്റ്റേഷനിലോ അതൊന്നും വേണ്ടാ നീ നേരത്തെ പറഞ്ഞിരുന്നെങ്കിൽ വല്ല Room ഉം Ready ആക്കായിരുന്നു.

ഇനി ഈ സമയത്ത് Room ഒക്കെ
ഒന്ന് ആലോചിച്ചിട്ട്
ചേച്ചി:നീയൊരു കാര്യം ചെയ്യ് ഇന്ന് രാത്രി ഇവിടെ കിടക്കാം നാളേക്ക് വല്ലതും ഒപ്പിക്കാം
ഞാൻ:അതൊന്നും വേണ്ടാ ചേച്ചി ഞാൻ adjust ചെയ്‌തോളാം
പക്ഷെ ചേച്ചിയുടെ നിർബന്ധത്തിന് എനിക്ക് വഴങ്ങേണ്ടി വന്നു
ഞാൻ:പക്ഷെ ചേച്ചി മറ്റേ റിയ ചേച്ചി കണ്ടാ പ്രശ്നമാവില്ലേ
ചേച്ചി:ആവും പക്ഷെ അവളിപ്പോ റൂമിലില്ല വരുമ്പോ ഒരു time ആവും പക്ഷെ ഇപ്പൊ പ്രശ്നം ആ security ആണ്. ഒരു കാര്യം ചെയ്യാം
ചേച്ചി കഴുത്തിലിട്ടിരുന്ന ഒരു pink കളർ ഷാൾ എടുത്ത് എനിക്ക് ഒരു തട്ടം പോലെ ഇട്ട് തന്നു.

ചേച്ചി:നീയെന്റെ പുറകില് വന്നാ മതി. അയാൾക്ക് പ്രായമായത് കൊണ്ട് അധികം കണ്ണ് കാണില്ല
ഞാൻ:ചേച്ചി എന്തിനാ ഇത്ര Risk എടുക്കുന്നത് ഞാൻ സ്റ്റേഷനിൽ കിടന്നോളാം.
ചേച്ചി:നീ ഞാൻ പറയുന്നപോലെ ചെയ്താ മതി
ഞാനത് പോലെ ചേച്ചിയുടെ പുറകെ നടന്നു ഒരു സംശയവും കൂടാതെ റൂമിലെത്തി.നോക്കുമ്പോ കട്ടിലിൽ കിടന്ന് ഫോണിൽ കളിക്കുന്ന ഒരു കിടിലൻ ചരക്ക് night dress ആയിരുന്നു വേഷം.

കാണാൻ കല്യാണിയുടെ ഒരു look ഉണ്ടായിരുന്നു. ഞാൻ തട്ടം മാറ്റിയതും എന്നെ കണ്ടതും ആ പെണ്ണ് shock ആയി
ഐശ്വര്യ:ആരാ ചേച്ചിയിത്.
ചേച്ചി:നീ

💬 Comments

View all comments