Chapter Title : നായിക നായകൻ [Arjun]
ആരെയെങ്കിലും പോലെ തോന്നുന്നുണ്ടോ സൂക്ഷിച് നോക്കി ഐശ്വര്യ:ആ
ചേച്ചി തൃഷയുടെ ഒരു cut ഉണ്ട്. വെറുതെയല്ല ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് ചേച്ചി:പിന്നെ മീശയും താടിയും ഇല്ല. മുടിയാണെങ്കിൽ വളർത്തിയിട്ടും ഉണ്ട് ഞാൻ നിങ്ങളോടൊരു കാര്യം പറയാൻ വിട്ട് പോയി സിനിമ തലക്ക് പിടിച്ചപ്പോ ഒരു 6 മാസം മുടി വളർത്തിയിരുന്നു ഐശ്വര്യ:പക്ഷെ ചേച്ചി voice ചേച്ചി:എടി അവൻ മിമിക്രിയില് school first ആയിരുന്നു. അതൊക്കെ അവൻ adjust ചെയ്‌തോളാം. അല്ലെടാ ഞാൻ:അതൊക്കെ ചെയ്യാം പക്ഷെ ചേച്ചി ചേച്ചി:ഒന്നുല്ലടാ നീ സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് വന്നത് അപ്പൊ പിന്നെ ഇങ്ങനത്തെ വേഷമൊക്കെ കെട്ടണം ഇതൊക്കെ നിനക്കൊരു experience ആയിരിക്കും.ഇന്നറിയാം നിന്റെ കഴിവെന്താണെന്ന് ഞാൻ:എന്നാ നിങ്ങള് കണ്ടോ പൊളിക്കും ഞാൻ ഐശ്വര്യ:That's the spirit.
അല്ലാ Incase ഇവൻ പെണ്ണല്ല ആണാണെന്ന് കണ്ടുപിടിച്ചാല് ചേച്ചി:കണ്ടുപിടിച്ചാൽ ഇവൻ സിനിമയിൽ chance നോക്കി നടക്കാണ് റിയയെ impress ചെയ്താ ചാൻസ് കിട്ടുമെന്ന് വിചാരിച്ചിട്ട് ചെയ്തതാണെന്നോ അങ്ങനെ വല്ലതും പറയാം ഐശ്വര്യ:ചേച്ചിക്ക് ഒടുക്കത്തെ ബുന്ധിയാണല്ലോ. അല്ലാ ഇവനെന്താ ഉടുപ്പിക്കുക ചേച്ചി:തൃഷ ഏത് വേഷത്തിലാ ഏറ്റവും സുന്ദരി ഐശ്വര്യ:തൃഷ എന്തിട്ടാലും സുന്ദരിയാണ് പക്ഷെ കൂടുതൽ സുന്ദരി Halfsaree ഉടുക്കുമ്പോഴാ ചേച്ചി:എന്നാ നമുക്ക് ഇവനെയും Halfsaree ഉടുപ്പിക്കാം. നിന്റെയില് ഉണ്ടല്ലോ ഐശ്വര്യ:ആ ഉണ്ട് ചേച്ചി:എടാ വാടാ. എന്നെയും കൂട്ടി അവര് അലമാരയുടെ അടുത്തേക്ക് പോയി ഐശ്വര്യ ചേച്ചി കയ്യിലുണ്ടായിരുന്ന Halfsaree എല്ലാം എടുത്തിട്ടു ചേച്ചി അതിൽ നിന്ന് ചന്ദന കളർ border ഉള്ള ഒരു ചുവന്ന Halfsaree എടുത്തു അതിന് matching
💬 Comments
View all comments