Chapter Title : നായികയുടെ തടവറ 2 [Nafu]
ഉയർത്താനുള്ള ദൈര്യം അവളിൽ ശേഷിച്ചിരുന്നില്ല. പോലീസുക്കാരുടെ വലയം തള്ളി കളഞ്ഞ് മീഡിയക്കാർ തങ്ങളുടെ ചോദ്യവുമായി മീരക്ക് നേരെ വന്നു.
ദീപ്തി അവരെയെല്ലാം തള്ളി മാറ്റി സ്റ്റാർ ആക്ട്രസ്സിന് വഴി ഒരുക്കി.
മീരക്ക് നേരെ വെരുന്ന ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ കോഡതി വരാന്തയെ ലക്ഷ്യം വെച്ചു നീങ്ങി.
കറുത്ത ചുരിദാറാണ് മീരയുടെ വേഷം... അത് അവളുടെ ശരീരത്തിന് ഇണങ്ങുന്നതാണ്.
അവളുടെ കലങ്ങിയ കണ്ണുകൾ അവളുടെ നിസ്സഹായതയെ സൂജിപിക്കുന്നു.
തലേ ദിവസം മുതലുള്ള പോലിസുക്കാരുടെ ചോദ്യം ചെയ്യലും പീഡനവും മീരയെ ശരിക്കും തളർത്തിയിരുന്നു..
എന്തിന് വേണ്ടിയാണ് പോലീസുക്കാർ ഈ കൊലപാതക കുറ്റം തൻ്റെ മേൽ അടിച്ച് എൽപിക്കുന്നെതെന്ന് അവൾക്ക് അറിയില്ല. അതല്ലാം ചിന്തിക്കുമ്പോൾ തെന്നെ അവളുടെ ഉള്ളിൽ ചൂടു കണ്ണീർ മാത്രമാണ് ബാക്കിയാകുക.
കോഡതി വരാന്തയിലേക്ക് പ്രവേശിച്ചപ്പോൾ വിപ്ലവ അന്തരീക്ഷത്തിൽ നിന്നും മോചനം ലഭിച്ചു.
വരാന്തയിൽ മീരയുടെ അമ്മ ബിന്ദുവും ചേച്ചി ലക്ഷ്മിയും വക്കീലും തന്നെ കത്തിരുപ്പുണ്ടായിരുന്നു.
സ്വന്തം മകൾ പോലീസ് വലയത്തിൽ വരുന്നത് കണ്ട് അമ്മ ബിന്തു പൊട്ടിക്കരഞ്ഞു.
ലക്ഷ്മി അൽപം ദൈര്യത്തോടെ അമ്മയേ ചേർത്തു പിടിച്ചു.
ഈ കഴ്ച്ച കണ്ടതും കരയാൻ ബാക്കി വെച്ച കണ്ണീർ മീരയുടെ മുഖത്തിലുടെ ഒഴികി വീണു.
അമ്മയോട് സംസാരിക്കാൻ വാക്കുക്കൾ കിട്ടാതെ മീര കരഞ്ഞ് പരതി.ലക്ഷ്മി '' നീ ദൈര്യമായിട്ടിരി....... എല്ലാം ശരിയാകും"
അവളെ ആശ്വസിപിച്ചു.
മിരയുടെ പ്രിയ സുഹൃത്തും നടിയുമായ കാവ്യ വരാന്തയിലൂടെ തനിക്ക് നേരെ വന്നു
കാവ്യ : '' നീ പേടിക്കണ്ട.,,,,,, ദൈര്യമായിട്ടിരി"
അവളുടെ വാക്കുകൾ മീരക്ക് അൽപം ഊർജം നൽകി.
കാവ്യ " എല്ലാ കാര്യങ്ങളും എർപാട്
💬 Comments
View all comments