0%

Chapter Title : നായികയുടെ തടവറ 2 [Nafu]

Author : Kambikathakal Read All Parts 663
അതെ..... നമ്മൾ കോഡതി വിഥിയെ മാത്രം  കാത്ത് നിന്നിട്ട് കാര്യമില്ല....... നമുക്ക് എന്തെങ്കിലും ചെയ്യൻ സാധിക്കുമെങ്കിൽ ഇപ്പോൾ ച്ചെയ്യണം'', ലക്ഷമി: ''നമുക്ക് എന്ത്?" കാവ്യ " ചേച്ചി ..... അനുപുമായി അവൾ വാക്ക് തർക്കമുണ്ടായിരുന്നത് ശരിയാണ്. പക്ഷേ ആ പ്രശ്നം ഈ കേസിലേക്ക് വലിച്ച് ഇഴച്ച് കേസ് അവളുടെ തലയിൽ ചാർത്താനാണ് പോലിസിൻ്റെ ശ്രമം" ലക്ഷ്മി :" അപ്പോൾ ........ നമുക്ക് .......?" കാവ്യ : ''പറയാം ......................... നമുക്ക് രാഷ്ട്രീയപരമായി ഇതിനേ നേരിടാം" ലക്ഷമി: '' എങ്ങിനേ''? കാവ്യ : '' ഞാനിപ്പോൾ അഭിനയിക്കുന്ന  സിനിമയുടെ നിർമ്മാതാവ്  ജോസഫ ആൻ്റണിയാണ് ...... അങ്ങേര് മന്ത്രി ഷാജി വർഗ്ഗീസിൻ്റെ ബിനാമിയാണ്. അദ്ധേഹം വിജാരിച്ചാൽ അൽപം രാഷ്ട്രീയ സ്വാദീനം ഈ കേസിലേക്ക് കൊണ്ട് വരാൻ സാധിക്കും........" ലക്ഷ്മി :: " നീ അവരോട് ഇതേ പറ്റി ......."
കാവ്യ : "ഞാൻ ആൻ്റണിയോട് കാര്യം അവതരിപിച്ചിട്ടുണ്ട്....... ഇന്ന് വെയ്കുന്നേരം മന്ത്രി ഷാജിയെ അദ്ധേഹത്തിൻ്റെ ഗസ്റ്റ് ഹൗസിൽ വെച്ച് കാണാമെന്ന് പറഞ്ഞിട്ടുണ്ട് " ഇരു വശത്തേക്കും ശ്രദ്ധിച്ച്  കൊണ്ട്  കാവ്യ തുടർന്നു. കാവ്യ ::: " ഇന്ന് വെയ്കുന്നേരം നമുക്ക് രണ്ട് പേർക്കും കൂടി പോയി മന്ത്രിയെ മീറ്റ് ചെയ്യാം " ലക്ഷ്മി: "..... പോകാം... അത് കൊണ്ട് കാര്യം ഉണ്ടാവോ" കാവ്യ : "നമുക്ക് എന്തെങ്കിലും പിടിവള്ളി കിട്ടാതിരിക്കില്ല.... " ലക്ഷമി അൽപം ആശ്വസത്തോടെ : "പോയി നോക്കാം ...." കാവ്യ : "എങ്കിൽ നിങ്ങൾ പൊയ്ക്കോളു....... ഞാൻ വെയ്കീട്ട് കാൾ ച്ചെയ്യാം.,,,, " ലക്ഷ്മിയെയും ബിന്ദുവിനെയും യാത്രയയച്ച്

💬 Comments

View all comments