0%

Chapter Title : നായികയുടെ തടവറ 3 [Nafu]

Author : Kambikathakal Read All Parts 1.8K

ഇവിടെ എത്തിയത് .... അവൾ വഴങ്ങുന്ന പ്രശ്നമില്ല.''

കാവ്യ :" ഇനി സാർ എന്ത് ..... ? "

ഷാജി :" വഴിയുണ്ട് ..... ദീപ്തിയുടെ അനേഷണ സംഘത്തിലുള്ള എ എസ് ഐ സുരേഷ് ബാബു നമ്മുടെ ആളാണ് ......
അവന് നമ്മളെ സഹായിക്കാൻ കഴിയും ,,,,,,,
അവൻ പല കേസുകളിലും രഹസ്യമായി എന്തെങ്കിലും അട്ടിമറികൾ നടത്തി തരാറുണ്ട്... ഒരു പക്ഷേ
ബാബുവിന് ഈ കേസിലും എന്തെങ്കിലും ചെയ്യാൻ സാധിച്ചലോ "

കാവ്യ : "എന്നാ സാർ ........ അങ്ങേരേ ഒന്ന് ബന്ധപെടാൻ കഴിയോ......... "

ഷാജി :" അവനെ ഞാൻ വിളിച്ചിട്ടുണ്ട് ...... കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ...."

കേട്ടപ്പോൾ അവർക്ക് അൽപം ഉത്സാഹം തോന്നി

മന്ത്രി : "ബാബുവിനോട് ഇവിടെ വരാൻ പറഞ്ഞിട്ടുണ്ട് ..അവൻ ഉടനെ ഇവിടെ എത്തും "

മന്ത്രി ശബ്ദം അൽപം കുറച്ച് ചോദിച്ചു.

മന്ത്രി :: " അതെ ..... അവന് തിരുമറികൾ നടത്തുന്നതിന് എന്തെങ്കിലും ഡിമാൻ്റുകൾ ഉണ്ടാവും .... അത് ഉറപ്പിച്ചാലെ കാര്യങ്ങൾ നാടക്കു...."

കാവ്യ : " ഡിമാൻ്റുകൾ സ്വീകരിക്കാൻ തയ്യാറാണ്.,, പക്ഷേ കാര്യങ്ങൾ നടക്കോ

മന്ത്രി : "ആ കര്യത്തിൽ നിങ്ങൾക്ക് അവനെ വിശ്വസിക്കാം.,,,,,, അവൻ പണം വാങ്ങീട്ടുണ്ടെങ്കിൽ അതിനുള്ള പണി എടുക്കും"

കാവ്യ : "എത്രയാ ചോദിക്കുന്നത്?

മന്ത്രി : " അതൊന്നും എനിക്കറിയില്ല ..... അവന് എന്തെങ്കിലും ച്ചെയ്യാൻ പറ്റുമെങ്കിൽ ,,,, അതിനുള്ള ഡിമാൻ്റ് അവൻ ചോദിക്കും..
ആ കാര്യത്തിൽ ഞാൻ ഇടപെടുന്നില്ല. ഞാൻ എ എസ് ഐ ബാബുവിനെ നിങ്ങൾക്ക് ബന്ധപെടുത്തി തരും

💬 Comments

View all comments