Chapter Title : നായികയുടെ തടവറ 3 [Nafu]
പ്രതിഫലം ഞങ്ങൾക്ക് വിഷയമെല്ല "
ബാബു : '' അത് കേട്ടാൽ മതി എനിക്ക് ....... ഈ കേസിൽ ഞാൻ വിജാരിച്ചാൽ പലതും നടക്കും ...."
രണ്ട് പേർക്കും സന്തോഷവും അവേശവും ഉയർന്നു.
ലക്ഷ്മി ആവേശത്തോടെ
: ''മീരയെ ഇറക്കാൻ നിങ്ങൾക്ക് എത്ര വേണം ?''
ബാബു : " ദൃതി കൂട്ടല്ലേ ....: ഞാൻ പറയട്ടെ ....."
രണ്ട് പേരും ശാന്തരായി നിന്നു
ബാബു : "നിലവിലെ അവസ്ഥ വെച്ച് മീര രക്ഷപെടുന്ന കാര്യം അൽപം ബുദ്ധിമുട്ടാണ് .....
മീരകെതിരെ കെട്ടി ചമച്ച പല തെളിവും എൻ്റെ കൈവശമാണുള്ളത് ...... അത് നാളെ ദീപ്തി മാഡത്തിന് കയ്മാറാനാണ് ഞാൻ ഉദ്ധേശിക്കുന്നത് .അതും കൂടിയാവുമ്പോൾ മീര രക്ഷപെടില്ല. .....
ഈ തെളിവുകൾ ഞാൻ സ്വയം ഉണ്ടാക്കിയതാണ് .... അതെ കുറിച്ച് മേഡത്തിന് പോലും അറിയില്ല.....
അത് കൊണ്ട് ഞാൻ വിജാരിച്ചാൽ ആ തെളിവുകൾ ഇല്ലാതാക്കാം ...... അതെ പോലെ തന്നെ മീരക്ക് രക്ഷപെടാൻ അവസര മൊരുക്കാം.,,,, "
കാവ്യ : '' അപ്പോൾ ദിപ്തി മാഡം അറില്ല''
ബാബു : "ഒരിക്കലുമില്ല ...... ഇപ്പോൾ എൻ്റെ കയ്യിലണ് കേസ് കിടക്കുന്നത് ....,,,,,, ഇനി നിങ്ങൾക്ക് ആലോചിക്കാം"
കാവ്യ :: ' കൂടെ നിക്കാൻ എത്രയാ ഡിമാൻ്റ് ........ "
ബാബു : " റൈറ്റ് കൊസ്റ്റ്യൻ .......
ഞാൻ പൊതുവെ മുന്ന് കാര്യങ്ങൾക്ക് വേണ്ടിയാ ഡിമാൻ്റ് വെക്കാറ്
ഒന്ന് പണം, രണ്ട് സ്ഥലം , മൂന്ന് പെണ്ണ് "
രണ്ട് പേരും അന്തളിപ്പോടെ നോക്കി
ബാബു :
💬 Comments
View all comments