Chapter Title : നായികയുടെ തടവറ 5 [Nafu]
തിരെ പ്രതീക്ഷിച്ചില്ല എന്നെ ഇവിടെ അല്ലെ ... "
ബാബു ഒന്നും മിണ്ടാതെ നിന്നു.
ദീപ്തി അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു.
" നീ നിൻ്റെ ഭാര്യക്ക് എന്തൊ ചികിത്സ എന്ന് പറഞ്ഞല്ലെ ലീവ് എടുത്തത്. എന്നിട്ട് ഭാര്യ എവിടെ "
"ഭാര്യ ഇവിടെ ഇല്ല "
"പിന്നെ ആര ഇവിടെ ഉള്ളത് ''
''ആരുമില്ല മാഡം"
"ആർക്ക് വേണ്ടിയാണ് മദ്യം "
" ഇത് ഞാൻ കുടിച്ചതാണ് ....മാഡം"
'' ഓ. .... ഹോ .....നീ മുന്ന് ക്ലാസിലാണോ കുടിക്കാറ് "
അവൻ്റെ മുഖത്ത് നോക്കി ദീപ്തി ചോദിച്ചു.
ബാബു.. മിണ്ടാതെ നിന്നു.
പെട്ടന്ന് അടുത്ത റൂമിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടു ....
ദീപ്തി ആ റൂമിലേക്ക് നിങ്ങി.... ലൈറ്റ് ഓണാക്കിയപ്പോൾ കണ്ടത് ലക്ഷ്മിയെയും കാവ്യയെയും....
അവരെ രണ്ട് പേരെയും പിടിച്ച് ഹാളിലേക്ക് കൊണ്ട് വന്നു.
ദീപ്തി " അപ്പോൾ ഞാൻ ഉഹിച്ചത് ശരിയാണു. .. .'.."
ലക്ഷ്മിയും കാവ്യയും കരഞ്ഞ് കൊണ്ട്
: " മാഡം... ഞങ്ങൾ ......."
പറഞ്ഞ് തുടങ്ങുമ്പോഴേക്കും ദീപ്തി
"രണ്ടും വാ തുറന്ന് പോവരുത് "
അവളുടെ ഉച്ചത്തിലുള്ള സംസാരത്തിൽ അവർ ഭയന്ന് വിറച്ചു.
ദീപ്തി :'' ഞാൻ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാൽ മതി "
അവർ തല താഴ്ത്തി നിന്നു.
ദീപ്തി : " ഞാൻ വരുന്നതിന് മുമ്പ് നിങ്ങൾ എങ്ങിനയാ ഇവിടെ നിന്നിരുന്നത് അത് പോലെ ഇവിടെ നിന്നാൽ മതി ... അങ്ങിനയാ ഞാൻ ചോദ്യം ചോദിച്ചോളാം ...."
അവൾ രണ്ട് പേരെയും
💬 Comments
View all comments