Chapter Title : നായികയുടെ തടവറ 5 [Nafu]
"
" ഒന്നും വേണ്ട ...... സാർ.... "
"ഞാനൊരു മീറ്റിങ്ങിലായിരുന്നു. .... അഫ്ക്കാരി കോൺട്രാക്റ്റർ മാരുടെ ഇസ്യൂ ..... ഒടുവിൽ പരിഹരിച്ചു. "
സലിം തുടർന്നു.
: " അല്ല ..... ദീപ്തി .... നിൻ്റെ കേസ് അന്വേഷണം എവിടെ എത്തി "
: "അതിനെ കുറിച്ച് പറയാൻ വേണ്ടിയാണ് ഞാൻ കാര്യമായിട്ട് വന്നത്. "
" എന്താണ് "
ദീപ്തി : "നമ്മുടെ കേസ് അതിൻ്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു "
" വേരി ഗുഡ് "
ദീപ്തി : " എനിക്ക് പ്രതിയുടെ എകദേശ നിഗമനത്തിൽ എത്തിട്ടുണ്ട്. "
സലിം സന്തോഷത്തോടെ :' ഇത് നമ്മുടെ ഡിപാർട്ട്മെൻ്റിന് ഒരു പൊൻ തൂവലണ് ...... ആട്ടെ ...ആര പ്രതി ?"
ദീപ്തി : " പ്രതിയെ കുറിച്ച് നാളെ ഞാൻ പുറത്ത് വിടും .....
നാളെ നമ്മുടെ മീറ്റിംങ്ങ് ഹാളിൽ കേസിൻ്റെ എല്ലാ ഡിറ്റൈൽസും തെളിവുകളും ഞാൻ അവതരിപിക്കും ...... അപ്പോൾ സാറിൻ്റെ സാനിധ്യവും വേണം ...."
സലിം : "തീർച്ചയായും ഞാൻ വരും "
ദീപ്തി :" എന്ന ശരി സാർ .... ഞാൻ പോട്ടെ ..... കേസുമായി ബന്ധപെട്ട കുറച്ച് ഡിറ്റൈൽസ് കൂടി കളക്റ്റ് ചെയ്യന്നുണ്ട് "
ദീപ്തി എഴുന്നേറ്റ് തിരഞ്ഞപ്പോൾ
സലിം : " ആ ദീപ്തി ..... എനിക്കൊരു കാര്യം പറയാനുണ്ട് "
ദീപ്പതി : എന്താ സാർ
സലിം '' ഇത് പേർസണലാ .... നമ്മുടെ പഴയ ഡീലിങ്ങ് ഒർമ്മയില്ലേ ?"
ദീപ്പതി : " ഉണ്ട് .....
💬 Comments
View all comments