0%

Chapter Title : നായികയുടെ തടവറ [Nafu]

Author : Kambikathakal Read All Parts 1.5K

വിട്ട് തന്റെ ഓഫീസിലേക്ക് നീങ്ങി, ഒരു കോൺസ്റ്റബിൾ അനൂപിന്റെ പോസ്റ്റ്മോട്ടം റിപ്പോർട്ട് നൽകി.ദിപ്തി അത് വിശദമായി പരിശോധിച്ച് മറ്റു പല രേഖകളും ചെക്ക് ചെയ്യാൻ ആരംഭിച്ചു.

രാത്രി സബ് ഇൻസ്പെക്ടർ സുരേഷ് ബാബു ദീപതിയുടെ ഒഫീസിലേക്ക് വന്നു കേസിന്റെ ഡിറ്റൈൽസ് ചർച്ച ച്ചെയ്തു.

ദീപ്തി: "ഞാൻ പോസ്റ്റ്മോർട്ടം റിസൽറ്റ് ച്ചെക്ക് ചെയ്തു. അതനുസരിച്ച് കൊലപാതകം നടന്നത് 10 മണിക്കും 10 -30 നും ഇടയിലാണ്. മീര സംഭവ സ്ഥലത്ത് എത്തിയത് 10.45 നാണ്. അതിന് അർത്ഥം മീരക്ക് മുമ്പ് ആരോ അവിടെ എത്തിട്ടുണ്ട്. "

ബാബു: " അപ്പോൾ അതിന് മുമ്പ് അവിടെ എത്തിയവനെ മനസ്സിലാക്കണം,  "

ദീപ്തി: " മീര പറഞ്ഞത് അയാൾ തന്റെ നഗ്നവീഡിയോ കൊണ്ട് ബ്ലാക്ക് മെയിൽ എന്നാണ്. അനൂപ് കിടന്നിരുന്ന റൂമിൽ നിന്നും അവളുടെ നഗ്ന ദൃശ്യം അടങ്ങിയ ഒന്നും കണ്ടത്തൻ സാധിച്ചിIല്ല. അവൻ സ്ഥിരമായി യൂസ് ചെയ്യുന്ന പേർസണൽ ലപ് ടോപ്പ അവിടെയൊന്നും ഇല്ല. ഞാൻ വില്ല മൊത്തം അരിച്ച് പെറുക്കി. ഒരു സിഡിയോ, പെൻഡ്രൈവോ മെമ്മറീ കാർഡോ കണ്ടില്ല."

ബാബു: " എന്തകൊയോ ദുരൂഹത ഉണ്ട്"

ദീപ്തി: "യസ് അതാണ് കണ്ടത്തേണ്ടത്

ബാബു: മീരയേ കസ്റ്റഡിയിൽ തെന്നെ.......?

ദീപ്തി: "മീര തൽക്കാലം പ്രതിയായി നമ്മുടെ കൂടെ വേണം. എന്നാലെ യഥാർത്ത പ്രതിയെ കണ്ടത്താൻ സാധിക്കു, അല്ലെങ്കിൽ അവർ രക്ഷപെടാൻ പഴുത് കണ്ടെത്തും' '

ബാബു: " നാളെ കോടതി അവൾക്ക് ജാമ്യം നൽകാൻ സാധ്യതയുണ്ടോ? "

ദീപ്തി: ഇല്ല ബാബു, തെളിവുകളെല്ലാം അവൾക്ക് എതിരല്ലെ. എന്തായാലും അനേഷണ വിദേയമായി

💬 Comments

View all comments