Chapter Title : നഗരം മാറ്റിയ നാട്ടുകാരി അമ്മ 8 [Nandu]
ഡിസൈനിങ് കോഴ്സ്നു അഡ്മിഷൻ ലഭിച്ചത്....
ഒടുവിൽ എൻറെ നിർബന്ധത്തിനു വഴങ്ങി അമ്മ നാട്ടിലെ സ്ഥലവും വീടും എല്ലാം വിറ്റ്
എൻറെ കൂടെ അച്ഛനെ കൊണ്ട് ബാംഗ്ലൂരിലെത്തി....
അവിടെ ഞങ്ങളൊരു മോശമല്ലാത്ത വില്ല വാങ്ങി....
വീൽ ചെയറിൽ ഇരിക്കുന്ന അച്ഛനെ ഇവയൊന്നും ഇഷ്ടമല്ല എന്ന് അറിഞ്ഞിട്ട് പോലും ഒരു വാശി പോലെ ഞാൻ ഇതെല്ലാം ചെയ്തു......
ബാംഗ്ലൂരിൽ എത്തിയപ്പോഴേക്കും ഞാനെൻറെ ഡ്രസിങ് സ്റ്റൈൽ എല്ലാം മാറ്റിയിരുന്നു......
ചുരിദാർ എന്ന വസ്ത്രം ഞാൻ പൂർണമായി ഉപേക്ഷിച്ചു....
ജീൻസും ടോപ്പും ആയിരുന്നു എൻറെ സ്ഥിരം വേഷം...
പിന്നീട് വേഷം സ്ലീവ്‌ലെസ് ടോപ്പും മുട്ടു ഒപ്പമുള്ള സ്കർട്ടും ആയിമാറി....
ആദ്യമാദ്യം അമ്മ എതിർപ്പ് പറയുമെങ്കിലും പിന്നീട് എൻറെ ഇഷ്ടത്തിന് വിട്ടു...
ഈ വേളകളിൽ ഞാൻ അമ്മയിലും കുറച്ചു മാറ്റങ്ങൾ വരുത്തിയിരുന്നു.....
വീട്ടിൽ സാരി മാത്രം ഉടുത്തു ജീവിച്ചിരുന്ന അമ്മയെ ഞാൻ നൈറ്റിയുടെ ഇടിയിച്ചു...
പുറത്തുപോകുമ്പോൾ ചുരിദാർ ഇടാനും ശീലിപ്പിച്ചു....
ഈ ശീലങ്ങൾ എല്ലാം അമ്മ പെട്ടെന്ന് ശീലിച്ചപ്പോൾ
അമ്മയിൽ പുതിയ പുതിയ ശീലങ്ങൾ ഞാൻ എത്തിച്ചു....
അതിൽ ആദ്യമായിരുന്നു അമ്മേ ബ്യൂട്ടിപാർലറിൽ പോകാൻ പഠിപ്പിച്ചത് പിന്നീട് പുറത്തുള്ള ആൾക്കാരുമായി ഇടപെടാനും ശീലിപ്പിച്ചു......
ഈ സമയങ്ങളിൽ എന്നിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു
എനിക്ക് ബാംഗ്ലൂരിൽ പുതിയ പുതിയ കൂട്ടുകാരെ ലഭിച്ചു അവരോടൊപ്പം ലേറ്റ് പാർട്ടിയും, ഡ്രിങ്സ് പാർട്ടിയും ആയി ഞാൻ ലൈഫ് ആസ്വദിക്കാൻ തുടങ്ങിയിരുന്നു...
എൻറെ ഈ ജീവിതശൈലിയെ അമ്മ ഒരിക്കൽ പോലും ചോദ്യം ചെയ്തില്ല
ഞാനും അമ്മയും നല്ല സുഹൃത്തുക്കളെ പോലെ മാറിയിരുന്നു
അതുകൊണ്ടുതന്നെ ഞാനും അമ്മയെ എന്നെപ്പോലെ ജീൻസും ടോപ്പും ഇടാനും
പാർട്ടികൾ അറ്റൻഡ് ചെയ്യാനും ശീലിപ്പിച്ചു...
കഴിഞ്ഞ പത്തിരുപത് വർഷമായി അമ്മയ്ക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യങ്ങൾ
ഞാൻ ഈ നഗരജീവിതത്തിൽ അമ്മയ്ക്ക് തിരിച്ചു നടക്കുകയായിരുന്നു.....
ഈ കാഴ്ചകൾ എല്ലാം കണ്ടുകൊണ്ട് ഒരക്ഷരം പോലും പറയാനാകാതെ എത്തിച്ചേർന്നിരിക്കുന്നു അച്ഛനെ കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു സന്തോഷം ആയിരുന്നു....
കാരണം ഞാൻ അത്രത്തോളം അച്ഛനെ വെറുത്തിരുന്നു.....
അമ്മയും അച്ഛനോടുള്ള പ്രതികാരം എന്ന രീതിയിൽ ഇതിനെല്ലാം എൻറെ കൂടെ നിന്നു....
ഇങ്ങനെയൊക്കെ ലൈഫ് പോകുന്ന സമയത്താണ് എനിക്ക് ആ കാൾ വരുന്നത്...
ഏതോ ഒരു അമേരിക്കൻ കമ്പനിയുടെ മാഗസിൻ ഫോട്ടോഷൂട്ട് ലേക്ക് എനിക്ക് ക്ഷണം ലഭിച്ചു.....
വീട്ടിൽ തൽക്കാലത്തേക്ക് ഒരു ഹോം നഴ്സിനെ നിർത്തിയിട്ട്....
ഞാൻ അമ്മയെയും കൊണ്ട് ഫോട്ടോഷൂട്ട് അറ്റൻഡ് ചെയ്യാൻ പോയി....
ഞങ്ങൾ അവിടെ ചെന്നപ്പോൾ ഒരു
💬 Comments
View all comments