0%

Chapter Title : നഗ്‌ന നൃത്തം [ജീവ]

Author : Kambikathakal Read All Parts 377

നഗ്‌ന നൃത്തം

Nagna Nritham | Author : Jeeva

മാത്യു മുതലാളി സ്ഥലത്തെ പ്രധാന ദിവ്യനാണ്.... നാട്ടിലെ തന്നെ ഏറ്റവും വലിയ പ്ലാന്ററും എസ്റ്റേറ്റ് ഉടമയും ധനാഢ്യനും പൗര പ്രമുഖനും എല്ലാമായ മുതലാളിക്ക് രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ  വലിയ പിടി പാട് ഉണ്ട്... ആര് ഭരിച്ചാലും  ഉന്നത ശ്രേണിയിലെ ബന്ധങ്ങൾ മാത്യു മുതലാളിക്ക് എന്നും തുണയായിട്ടുണ്ട്...

അടുത്തിടെയാണ് മുതലാളിയുടെ ഷഷ്ടിപൂർത്തി വിപുലമായി ആഘോഷിച്ചത്.... ഭർത്താവുമൊത്ത് ഓസ്‌ട്രേലിയയിൽ കഴിയുന്ന ഏക സന്താനം ഷേർളി ഇതിനായി എത്തിയിരുന്നു..

മാത്യു മുതലാളിക്ക് ഷഷ്ടിപൂർത്തി ആയി എന്നു കേട്ട് പലരും മൂക്കത്തു വിരൽ വെച്ചു... കാഴ്ചയിൽ അമ്പത് പോലും തോന്നിക്കില്ല എന്നത് തന്നെ കാരണം.... ആറടി ഉയരം.... നല്ല ഓറഞ്ച് നിറം.... ദുര്മേദസ് തീണ്ടിയിട്ടില്ലാത്ത ഒത്ത ശരീരം.... നല്ല കപ്പടാ കൊമ്പൻ മീശ  മേപ്പോട്ട് ചുരുട്ടി വച്ചിരിക്കും... മുണ്ടും ചന്ദന കളർ ജുബ്ബയും..... കഴുത്തിൽ ചുരുങ്ങിയത്  പത്തു പവൻ എങ്കിലും കാണും, ഒരു സ്വർണ ചെയിൻ... ഇത് ആൾക്കൂട്ടത്തിലും വേറിട്ട് നിൽക്കും.... ഒരു കൊമ്പനെ പോലെ....

ഇപ്പോൾ ഷേർളിക്ക് മുപ്പത് കഴിഞ്ഞു.. ഷേർളിക്ക് പത്തു വയസ് തികയും മുമ്പ്... ഭാര്യ മരണപെട്ടു.... മുതലാളിയുടെ നാല് പ്രായത്തിൽ പെൺകൂട്ട് നഷ്ടമായെങ്കിലും.... ഇനി ഒരു വിവാഹം വേണ്ടെന്ന തീരുമാനത്തിൽ ആയിരുന്നു, മുതലാളി......

പെൺ വിഷയത്തിൽ അങ്ങേ അറ്റത്തെ അഭിനിവേശമാണ് മുതലാളിക്ക്.... ഒരു തരം ആക്രാന്തം.... ഇഷ്ടപ്പെട്ട പെണ്ണിന്റെ കൂടെ ഉറങ്ങാൻ നിർലോഭം ചിലവിടും... ഈ പ്രായത്തിലും  നല്ല തയാർ... ചെറുപ്പക്കാർ ഗുളികയുടെ പിന്നാലെ പോകുന്നത്... കള്ള ചിരിയോടെ മുതലാളി കണ്ട് നിൽക്കും... പെമ്പിള്ളേരുടെ ചിന്ത്

💬 Comments

View all comments