നഗ്നസത്യം 2 [Lee child]

📝 Ongoing

👁 94801 views ❤ 256 likes 💬 11 comments

നഗ്നസത്യം 2
Nagnasathyam Part 2 | Author : Lee Child | Previous Part

അതിനിടയിൽ ഒരു വേലക്കാരി ഓടിവന്നു പറഞ്ഞു…

നിത്യ മാഡത്തിനെ കാണാനില്ല..

എന്റെ നെഞ്ചിൽ വെള്ളിടി പൊട്ടി.. ??

________________

ക്യൂബക്കിളിൽ ഞാനും റാമും പരസ്പരം മുഖത്തോട് മുഖം നോക്കി..

റാം :അപ്പോൾ കല്യാണപ്പെണ്ണിനെ കാണാനില്ല,അല്ലെ?

ഞാൻ :അതെ..

റാം : ആ സമയം നിത്യയുടെ ബന്ധുക്കൾ..

ഞാൻ : അവളുടെ ചേട്ടൻ മാത്രം..

റാം :പോലീസിനെ ആ സമയത്ത് അറിയിച്ചില്ലേ?

അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു..

എന്റെ ഭാവം കണ്ടിട്ടാവണം റാം പറഞ്ഞു..

ക്ഷമിക്കണം, നിങ്ങൾ ബാക്കി കഥ പറഞ്ഞോളൂ..

എന്റെ മനസ്സ് വീണ്ടും ആ ദിവസത്തിലേക്ക് പോയി..

________________

ആ വേലക്കാരി പറഞ്ഞത് കേട്ട് അവിടെ എത്തിയവരുടെ സംസാരം ഉച്ചതിലായി.

അതു കേട്ട് ധർമൻ ദേഷ്യത്തോടെ , "നിങ്ങൾ അവളെ എല്ലായിടത്തും നോക്കിയോ.."

"ഉവ്വ്, സർ "

ധർമൻ: "That bloody bitch.."

അടുത്ത് നിൽക്കുന്ന വേലക്കാരെ വിളിച്ചു ഒന്നും കൂടി ബംഗ്ലാവ് മുഴുവൻ അരിച്ചു പെറുക്കാൻ ആജ്ഞാപിച്ചു..

ഞാൻ ഇതെല്ലാം ഒരു പാവ കണക്കെ നോക്കി നിന്നു..

ഞാൻ നിത്യയുടെ ചേട്ടന്റെ മുഖം നോക്കി..

ആ മുഖത്തിൽ ദേഷ്യവും ടെൻഷനും ഒരുമിച്ചുള്ള ഒരു ഭാവവുമായിരുന്നു..

അതിനിടെ ഞാൻ സാഹിലിനെ ഒന്നു നോക്കി. അയാൾ ഫോണെടുത്തു കോറിഡോറിള്ളൂട്ടെ പോയി..

സിയയുടെ മുഖം ഇതെല്ലാം ഞാൻ മുൻപേ പ്രതീക്ഷിച്ചു എന്ന മുഖഭാവമായിരുന്

📚 Chapters

1 published

Related Stories

💬 Comments

View all comments