Chapter Title : നഗ്നസത്യം 4 [Lee child]
തിരിച്ചു അവളുടെ മെൽ വെള്ളം തെറിപ്പിച്ചു..
സത്യത്തിൽ നമ്മൾ രണ്ട് പേരും കോളേജിൽ എത്തിയ അനുഭൂതി ആയിരുന്നു..
ഞങ്ങൾ തമ്മിൽ കളിക്കുന്നതിനിടെയിൽ ഞാൻ സാനിയായേ ഒന്നു പറ്റിക്കാൻ വെള്ളച്ചാട്ടത്തിന്റെ അകത്തേക്കു കയറാൻ ശ്രമിച്ചു..അല്പം ബുദ്ധി മുട്ടിയെങ്കിലും അത് വിജയിച്ചു..
അപ്പോഴാണ് ഞാൻ അത് കണ്ടത്…
വെള്ളച്ചാട്ടത്തിന്റെ ഉള്ളിലെ കാഴ്ച..
അത് ഒരു ഗുഹാമുഖമായിരുന്നു..
(തുടരും )
സത്യത്തിൽ വരാൻ പോവുന്നത് ഒരു ഇന്റിമേറ്റ് സീൻ ആയിരുന്നു.. പക്ഷെ സമയക്കുറവ് കൊണ്ട് ഉൾപെടുത്തിയില്ല…അടുത്ത ഭാഗത്ത് എന്തായാലും ഉണ്ടാവും…
സോറി ?
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കു വയ്ക്കുക.. പിന്നെ വായനക്കാർക്കു എന്റെ ഓണാശംസകൾ ?
💬 Comments
View all comments