0%

Chapter Title : നഗ്നസത്യം 5 [Lee child]

Author : Lee child Read All Parts 489

ഞാൻ : ഉണ്ടായിരുന്നു, പക്ഷേ, അവളുടെ രക്തത്തിൽ ഡ്രഗ്സിന്റെ അംശവുണ്ടായിരുന്നു…പിന്നെ പോസ്റ്റ്‌ മോർട്ടം പ്രകാരം അർമാന്റെ മുറിവിന് ആഴം കൂടുതലായിരുന്നു.. അതു ഒരു സ്ത്രീക്ക്..

റാം : ഓക്കേ, ഐ ഗോട്ട് ഇറ്റ്…തെൻ..

ഞാൻ : നൊ ക്ലൂസ്, വഴി മുട്ടിയ അവസ്ഥ… അപ്പോഴാണ് അത് നടക്കുന്നത്..

(തുടരും )

വായനകാരെ,

നേരം വൈകിയെന്നറിയാം.. സോറി എബൌട്ട്‌ ദാറ്റ്‌…ഒരു പാട് തിരക്കുകളുണ്ടായിരുന്നു…പിന്നെ പേർസണൽ പ്രോബ്ലെംസും…എന്തായാലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കു വയ്ക്കുക…

💬 Comments

View all comments