Chapter Title : നഗ്നസത്യം [Lee child]
അപ്പോ, ഞാൻ നിന്റെ പട്ടിയല്ലടോ.. പറയുമ്പോ പറയുമ്പോ കുരക്കാൻ..
"അനുരാഗ്.. റൂമിലേക്ക് പോ.."
റൂഹാനിയും അലറി..
വേലക്കാരെല്ലാം വന്ന് വലിച്ചു കൂട്ടികൊണ്ട് പോവേണ്ടി വന്നു..
അയാൾ മറ്റെന്തെല്ലാമോ പുലമ്പി കൊണ്ടിരുന്നു..
അയാൾ പോയതിന് ശേഷം വീണ്ടും സംസാരിക്കാൻ ധർമൻ തുടർന്നു..
ക്ഷമിക്കണം, അവനു ചില വിഷമങ്ങളുണ്ട്.. എന്ത് തന്നെയായാലും ഓൾ ഓഫ് യൂ പ്ലീസ് എൻജോയ് ദി മൊമെന്റ്,താങ്ക് യൂ
ഇതും പറഞ്ഞു ധർമൻ മൈക്ക് ഓഫ് ചെയ്തു അവിടെ നിന്നു പോയി..
ഞാൻ ആ ദേഷ്യം അടക്കിപിടിച്ച ആ യുവാവിനെ നോക്കി..
അയാൾ മെല്ലെ ബംഗ്ലാവിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു..
ഞാൻ ചെറുപ്പക്കാരന്റെ അടുത്തു പോയി സംസാരിച്ചു..
ഹലോ,?
അയാൾ തിരിഞ്ഞ് നോക്കി..
എന്താ?
ഞാൻ : നിങ്ങൾ നിത്യയുടെ ആരാ?
അയാൾ : ചേട്ടൻ..
അതും പറഞ്ഞു അയാൾ വേഗം പോയി..
പിന്നെ അധികനേരം നിൽക്കാൻ എനിക്കും വലിയ ഇന്റെരെസ്റ്റ് തോന്നിയില്ല.. ചുമ്മാ അവിടിവിടെയായി കറങ്ങി നടന്നു…
അതിന്റെയിടെയിൽ സാഹിലിന്റെ അനിയത്തിയെ പരിചയപെട്ടു, സിയ മെഹത..
പേരിനൊരു പരിചയപ്പെടൽ മാത്രമേ അവിടെ നടന്നുള്ളു..
പിന്നെയും ഞാൻ അലഞ്ഞു തിരിഞ്ഞ് നടന്നു..
അങ്ങനെ വൈകുന്നേരം ആയി.. അവിടുന്ന് പോവ്വാൻ നേരം നിത്യ വിളിച്ചു..
ബാച്‌ലറോറേറ്റ് പാർട്ടിക്ക്..
കൂടെ സാഹിലും സിയ യും..
ഞാനും പോവാമെന്ന് സമ്മതിച്ചു..
അങ്ങനെ ഞാൻ അവരുടെ പാർട്ടിയിൽ കൂടി.. ഞാൻ മദ്യപിക്കാത്തത് കൊണ്ട് ഒരു ജ്യൂസ് മാത്രം മേടിച്ചു കുടിച്ചു..നിത്യ റമും സാഹിൽ ടെക്യില്ലയും സിയ ബീറും കുടിച്ചു..
അങ്ങനെ നിത്യ മെല്ലെ പൂസായി തുടങ്ങി.. അങ്ങനെ അവളുടെ പ്രണയകഥ പറഞ്ഞു.. എങ്ങനെ
💬 Comments
View all comments