Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 2 [നഹ്മ]
ഷർട്ട് ഒക്കെ ഇട്ട് ഞാൻ കണ്ടിട്ടില്ല ഇതുവരെ അതാ ചോദിച്ചത്.
ഓഹ് അത് വീട്ടിൽ അല്ലേ അപ്പോ ഇട്ടതാ. എന്ത് ടി ഷർട്ട് ഇട്ട്ടിട്ട് എന്താ കാര്യം പ്രായം 46 ആയില്ലേ.
ഓ ഇപ്പോ കണ്ടാൽ പറയില്ല. അല്ലേലും 46 ഒന്നും ഒരു പ്രായം അല്ല. സാറ് ഈ ഷർട്ടും സാധാ പാന്റും ഇടുന്നതിന് പകരം ജീൻസും ടി ഷർട്ടും ഇട്ടാൽ മതി.
ഓ പിന്നെ സുഖിപ്പിക്കാണല്ലേ. പിന്നെ ഞാൻ ചുമ്മാ പറഞ്ഞത് അല്ലാട്ടോ നിനക്ക് ശെരിക്കും എല്ലാ ഡ്രെസ്സുകളും ചേരും.
Thanks Sir.
മോൾക്ക് കുറച്ചും കൂടെ മോഡേൺ ട്രൈ ചെയ്തുടെ. ടി ഷർട്ടും ജീൻസും.
താൽപ്പര്യം ഉണ്ട് ബട്ട് അവസ്ഥ കൂടി നോക്കണ്ടേ. പിന്നെ പൈസ ഉണ്ടേലും വാങ്ങിയിട്ട് കാര്യം ഇല്ലാ. ന്റെ റൂമേറ്റ് ഹരിതടെ എടുത്ത് ഉമ്മ സംസാരിച്ചു. ഡ്രെസ്സിന്റെ കാര്യം എന്തൊക്കെയോ സൂചിപ്പിച്ചിട്ടുണ്ട്. അപ്പോ വാങ്ങിയാലും ഇടല് നടക്കില്ല.
ഓ പിന്നെ ഉമ്മയോട് പോവാൻ പറ. നീ ഈ ക്രോപ് ടോപ്പും ഫ്രോക്കും ടു പീസ് ഉം ഒക്കെ ഒന്ന് ട്രൈ ചെയ്യ്. ഇമ്മക്ക് വേണേൽ ഒരു ദിവസം ഷോപ്പിംഗിന് പോവാം ആരും അറിയില്ലന്നെ. നിന്റെ ശരീരത്തിന് അതൊക്കെ നല്ലം ചേരും. നിനക്ക് ചേർന്നില്ലേൽ പിന്നെ ആർക്ക് ചേരാനാ.
അയ്യേ അത്രയ്ക്ക് മോഡേൺ ഒന്നും ഞാൻ ഇടില്ല. ടു പീസോ അതിട്ട് എങ്ങനെ നടക്കാനാ . ഷോപ്പിംഗ്ന് ഒന്നും പോവണ്ട കുറെ ക്യാഷ് ആവും. പിന്നെ ആരേലും കണ്ടാലോ സാറ് നേരത്തെ പറഞ്ഞ പോലെ.
കാശിന്റെ കാര്യം വിടു വാങ്ങി തന്നാൽ
💬 Comments
View all comments