Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
.
ഇതല്ലേ മോളെ നല്ലത് . നീ ഉള്ളിലേക്ക് കടന്നിരുന്നോ.
മ്മ്മ്
മൂലയിൽ ചുമരിനോട് ചേർന്നുള്ള സീറ്റിൽ അവള് ഇരുന്നു. തൊട്ട് ഇപ്പറുത്തെ സീറ്റിൽ സാറും.
സാറിന്റെ വലതു വശത്തായിട്ടാണ് അവള് ഇരിക്കുന്നത്. സീറ്റിന്റെ ഇടയിൽ കൈ വെയ്ക്കാനുള്ള ഒരു ഹാൻഡിൽ ഉണ്ട്. അത് ഉയർത്താൻ പറ്റുന്നത് ആണ്.
മോളെ കഴിക്കാൻ എന്തേലും വേണോ.
ഹേയ് വേണ്ട. നമ്മൾ പെട്ടെന്ന് പോവില്ലേ.
പിന്നല്ലാതെ മോള് എന്നാത്തിനാ പേടിക്കുന്നത്. ഞാൻ ഇല്ലേ ഒപ്പം.
മ്മ്മ് അങ്ങനെ പറഞ്ഞതല്ല സാറേ (ഒരു ചിരി ഉണ്ടാക്കി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു )
ഐസ് ക്രീം വേണോ മോൾക്ക്. ഫേവറൈറ്റ് ae ഐസ് ക്രീം.
അത് കേട്ടപ്പോ അവളുടെ മുഖത്ത് ശെരിക്കുള്ള ചിരി വന്നു.
ഞാൻ വാങ്ങിയിട്ട് വരാം ഏത് ഫ്ലെവോർ ആണ് മോളെ.
അത് ചോക്ലേറ്റ് മതി. കോൺ മതീട്ടോ. പിന്നെ ഒരു ചോക്കോബാറും.
(സാറ് അവളെ നോക്കി ചിരിച്ചു.)
നീ ഇപ്പഴും ചെറിയ പെണ്ണ് തന്നെ ആണല്ലേ. ഇങ്ങനെ ഒരു ഐസ് ക്രീം പിരാന്തി.
(അവളും സാറിനെ നോക്കി ചിരിച്ചു )
സാറ് പോയി അവൾ പറഞ്ഞതൊക്കെ വാങ്ങി വന്നു. അത് കണ്ടപ്പോഴെ അവൾക്ക് സന്തോഷം ആയി. രണ്ട് ലെയ്സ് പാക്കറ്റ് കൂടി വാങ്ങിയിരുന്നു.
ആഹാ കുറെ ഉണ്ടല്ലോ.
പിന്നല്ലാതെ (അവള് പെട്ടെന്ന് ഉഷാർ ആയത് സാറ് ശ്രദ്ധിച്ചു )
ആരടെ പടമാ സാറേ.
ബിജുമേനോന്റെ ആണ്.
ഓ.
അപ്പോഴേക്കും ഫിലിം തുടങ്ങി. അവൾ സിനിമയിൽ മുഴുകി ഇരിക്കയിരുന്നു. പെട്ടെന്ന് തന്നെ രണ്ട് ഐസ് ക്രീം അവള് തീർത്തു. ലെയ്സ്
💬 Comments
View all comments