Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
ഒന്നും പറയാൻ പറ്റുന്നില്ലേ . ഞാൻ മാത്രമാണോ കുറ്റക്കാരൻ. മോള് പറ.
അത്... അതിപ്പോ (അവൾക്ക് എന്താണ് മറുപടി കൊടുക്കേണ്ടത് എന്ന് അറിയുന്നില്ല. ആകെ മൊത്തം തപ്പിപിടിക്കൽ ആയി. ഈ ചോദ്യം അവളെ ശെരിക്കും ഉത്തരം മുട്ടിച്ചു )
അതാണ് എന്റേം അവസ്ഥ. ഇത് തന്നെ നോക്ക് മോൾക്ക് അറിയാം മോള് ചെയ്തതിലും തെറ്റുണ്ട് എന്ന്.അപ്പോ ഞാൻ മാത്രമാണോ കുറ്റക്കാരൻ.
സാറേ പ്ലീസ് എന്നെ വെറുതെ വിടു. എനിക്ക് പറ്റില്ല അങ്ങനെ ഒന്നും. ഞാൻ അങ്ങനെ ഒന്നും വളർന്ന കുട്ടി അല്ല.
ആ മോളെ ഞാൻ ചോദിച്ചതിന് മറുപടി പറ ആദ്യം. മോൾക്ക് യാതൊരുവിധ ഇന്റെറസ്റ്റും അപ്പോ ഉണ്ടായില്ല എന്നും മോള് അത് ആസ്വദിചിട്ടില്ല എന്നും പറ. അവനവനോട് എങ്കിലും കുറച്ച് നീതി പുലർത്തിയിട്ടു പറ. എല്ലാം ഞാൻ ആണ് ചെയ്തത് എന്ന് അപ്പോ ഞാൻ സമ്മതിക്കാം.
സാറേ പ്ലീസ് ഏതോ ഒരു നിമിഷത്തിൽ എനിക്ക് എതിർക്കാൻ പറ്റാതെ പോയി. അത് ശെരിയാണ്. അതാണ് ഞാൻ സാറിനോട് ഇത് ഇവടെ വച്ചു നിർത്താം പറയുന്നത്. സത്യമായിട്ടും എതിർക്കാൻ എനിക്ക് ചിലപ്പോ പറ്റിയില്ല വരും. എനിക്ക് അറിയില്ല എന്താണ് അങ്ങനെ എന്ന്. അതുകൊണ്ടാണ് പഠിപ്പു നിർത്താൻ തീരുമാനിച്ചത് .
മോളെ പ്ലീസ് അങ്ങനെ ഒന്നും പറയല്ലേ. ദേ നോക്ക് ഞാൻ കാരണം പഠിപ്പ് നിർത്തിയാൽ ജീവിതകാലം മുഴുവൻ എനിക്ക് സന്തോഷം കിട്ടില്ല. പ്ലീസ് മോളെ.
എനിക്ക് സാറിനെ ഇനി ഫേസ് ചെയ്യാൻ പറ്റില്ല. എന്തോ പോലെയാ. ശെരിയാ എന്റെ ഭാഗത്തും തെറ്റുണ്ട്.
എന്താ മോളെ ഞാൻ മാത്രം അല്ലല്ലോ
💬 Comments
View all comments