Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 4 [നഹ്മ]
മാല ഒന്ന് പുറത്തേയ്ക്ക് ഇടുമോ.
(മാല പുറത്തേയ്ക്ക് ഇട്ടിട്ട് ) മ്മ്.
അതേ വർക്ക് നോക്കി തുടങ്ങിയാലോ ഉച്ചയ്ക്ക് ഇറങ്ങേണ്ട.
ആരേലും കണ്ടാൽ.
ഹേയ് പേടിക്കണ്ട മോളെ നിനക്ക് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യില്ല.
എന്നാലും
ഒരു എന്നാലും ഇല്ലാ. ആ പേപ്പേഴ്സ് നോക്ക്.
2nd ഇയറിന്റെ അല്ലേ സാർ.
അതേ മോളെ
അവള് പേപ്പേഴ്സ് നോക്കി തുടങ്ങി സാർ ലാപ്പിൽ ഓരോ വർക്കിൽ ആയിരുന്നു.കുറച്ച് കഴിഞ്ഞപ്പോ ആണ് കവറിന്റെ ഓർമ അവൾക്ക് വന്നത്.
സാർ ഞാൻ കാറിൽ ഒരു കവർ വച്ചിരുന്നു.
ആ അത് ഞാൻ ഇന്ന് രാവിലെ ആണ് കണ്ടത്. അപ്പോ ഇങ്ങട്ട് എടുത്തു.എന്താണ് അത്.
ആ അത് ഷാഹിർ തന്ന് വിട്ടത്.
ഓ ഓർമ ഇണ്ട്.
പർദ്ദ ആണ്. പർദ്ദ ആത്രേ ഇഷ്ട്ടം അത് മാത്രം ഇട്ടതി വേണേൽ ഫുൾ സ്ലീവ്സ് ചുരിദാർ ഇട്ടോ എന്നൊക്കെ. എന്തോ സ്വർണത്തിന്റെ ലൈനിങ് ഒക്കെ ഉള്ളതാത്രെ തട്ടം.
അയ്യേ ഇവനൊക്കെ ഏത് കാലത്താ ജീവിക്കണത് മോളെ. തട്ടത്തിന്റെ മേലെ സ്വർണമോ അയ്യയ്യേ. പെണ്ണിന് സ്വർണം എവടെ ഇട്ടാലാണ് ഭംഗി എന്ന് പോലും അറിയാത്തവർ.
മ്മ്മ്... അതേ കവർ തരുമോ.
എന്തിനാ ഇടാനാണോ നിന്നെ അതൊന്നും ഇടാൻ ഞാൻ സമ്മതിക്കില്ല.
അല്ല ഭാവിയിൽ ചോദിച്ചാലോ കയ്യിൽ വെയ്ക്കാനാണ്.
മ്മ് ഇവിടുണ്ട് (സാർ ആ കവർ എടുത്ത് കൊടുക്കുന്നു ) ദാ.
ആ
നീ എന്താ മുഖത്ത് നോക്കി സംസാരിക്കാത്തത്.
(അവൾ മെല്ലെ നോക്കി പരസ്പരം നോക്കിയപ്പോ അവളിൽ ചെറിയ പുഞ്ചിരി വന്ന് )
അതേ ഞാൻ വന്നാൽ
💬 Comments
View all comments