Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 4 [നഹ്മ]
അതേ അന്ന് പറഞ്ഞത് ഓർമ ഇല്ലേ.
എന്ത്.
കേരളത്തിന് പുറത്ത് ട്രിപ്പ് പോവാൻ.
അയ്യോ അതോ അത് ഇനി വേണോ.
പിന്നെ വേണ്ടേ.
വീട്ടിൽ ഒന്നും പറയാതെ എങ്ങനെയാ
അതൊക്കെ ഞാൻ ശെരിയാക്കി തരാം. നല്ല റിസോർട്ട് നോക്കണം. നിനക്ക് എന്നെ വിശ്വാസം ഇല്ലേ.
മ്മ്മ് ഉണ്ട്.
അത് മതി. ഞാൻ അന്വേഷിക്കുന്നുണ്ട്. നികാഹിന് മുന്നേ ട്രിപ്പ് നടത്തണം.
അതെന്തിനാ
അതൊക്കെ ഉണ്ട്.
(പോകുന്ന വഴിയിൽ അവര് സംസാരിച്ചു ഇരിക്കെ പെട്ടെന്ന് സാറിന് ഒരു കാൾ വന്നു. അത് കാറിൽ കണക്ട് ചെയ്തു.)
ആ ഹലോ ടാ.
ആ ഹലോ എന്താ പരിപാടി വർഗീസേ.
ഹേയ് ഇങ്ങനെ പോകുന്നെടാ. നീയോ.
ബിസിനസ് ആയത് കൊണ്ട് മുന്നോട്ട് പോവുന്നുണ്ട്.
മ്മ് മുടിഞ്ഞ ക്യാഷ് ആണ് എന്നിട്ടും വിനയം കണ്ടില്ലേ.
ഓ പിന്നെ ഒരു പ്രൊഫസറുടെ ഒന്നും എനിക്ക് കിട്ടുന്നില്ലപ്പാ. അത് വിട് എന്താ വിളിച്ചത് എനിക്ക് മീറ്റിംഗിന് കയറാനുണ്ട് പെട്ടെന്ന് പറ.
അതോ... നിനക്ക് അത്യാവശ്യം നല്ല റിസോർട്ടുകൾ പരിചയം ഉള്ളത് അല്ലേ.
കേരളത്തിലെ പോക്കാടാ. പുറത്ത് ഒരു വിധം നല്ലത് അറിയാം. ബിസ്സിനെസ്സ് ട്രിപ്പ്പിന് പോയിട്ട്.
മതി അല്ലേലും കേരളം വേണ്ട.
ആ നീ പറ. അതേ വണ്ടി ഓടിക്കാനോ നീ.
അതേടാ.
മ്മ്മ്.
എന്റെ ഒരു ഫ്രണ്ടിന്റെ മകന് ആണ് ഹണിമൂണിന് പോകാനാണ് ലഷറി ആയിരിക്കണം പൈസ ഒരു വിഷയം അല്ല ബട്ട് പ്രൈവസി വേണം. അത് 100% മസ്റ്റ് ആണ്.
(ഇത് കേട്ടപ്പോ നഹ്മയ്ക്ക് മനസിലായി അവർക്ക് പോകാനുള്ള റിസോർട്ട് ആണ് നോക്കുന്നത് എന്ന്.
💬 Comments
View all comments