0%

Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 4 [നഹ്മ]

Author : Kambikathakal Read All Parts 4.6K

ദിവസം നിക്കാഹ് അല്ലേ.

അയ്യോ മോളെ അത് വെറുതെ ഞാൻ ഇനി അങ്ങനെ കടിക്കില്ല അത് വിചാരിച്ചു പ്രശ്നം ആക്കണ്ട. നിക്കാഹിന് ഒരു പ്രേശ്നവും നിനക്ക് ഉണ്ടാവില്ലാ അത് പോരെ.

ഉറപ്പാണോ അങ്ങനെ ഉണ്ടാവില്ല എന്ന്

ആ മോളേ.

മ്മ്മ്.

(അപ്പോഴേക്കും കട എത്തി. )

മോളെ ഇറങ്ങിക്കോ ഞാൻ പാർക്ക് ചെയ്തിട്ട് വരാം.

ആ.

(നഹ്മയ്ക്ക് എന്താ താൻ ഇനി ചെയ്യേണ്ടത് എന്ന് ആകെ ഡൗട്ട് ആയി. സാറിനെ അവൾക്ക് ഇഷ്ട്ടമാണ് ഒരുപാട് പക്ഷേ...........

അത് ഒക്കെ ആലോചിച്ചു നിൽക്കുമ്പോഴേക്കും സാറ് എത്തി.)

മോളെ പോവാം.

ആ.

ഗുഡ് ഈവെനിംഗ് സാർ. എന്ത് വേണം .

(ഷോപ്പ് കണ്ട് അവൾ ഞെട്ടിപ്പോയി )

ലേഡീസിന്റെ സെക്ഷൻ ഇല്ലേ.

സാർ 2nd ഫ്ലോർ ആണ്. അവിടെയാണ് ലിഫ്റ്റ്.

ഓക്കെ.

മോളെ എന്തൊക്കെയാ എടുക്കണ്ടത് വച്ച എടുത്തോട്ടൊ.

എന്താ എടുക്കേണ്ടത്.

നിനക്ക് ഇടണം താൽപ്പര്യം ഉള്ള എല്ലാ ടൈപ്പ് ഡ്രെസ്സും എടുത്തേക്ക്.

മ്മ്മ്.

(അവര് 2nd ഫ്ലോർ എത്തി )

എന്താ വേണ്ടത് മാഡം.

കുറച്ച് മോഡേൺ ടൈപ്പ് ഡ്രസ്സസ് ഇല്ലേ ചേച്ചി.

എങ്ങനത്തെയാ ഉദ്ദേശിക്കുന്നത് മാഡം.

ജീൻസ് ടി ഷർട്ട് ഒക്കെ.

റേറ്റ് എങ്ങനെയാ മാഡം.

ഓ അത് കാര്യമാക്കണ്ട കൊച്ചേ എത്രയച്ചാ ആയിക്കോട്ടെ സാധനം ഇവൾക്ക് ഇഷ്ട്ടായാൽ മതി.

ഓക്കെ സാർ.

(സമയം കുറച്ച് കഴിഞ്ഞു. അവൾ 2 ടി ഷർട്ടും ജീൻസും മാത്രം നോക്കിയിരുന്നുള്ളു.)

വേറെ ഒന്നും വേണ്ടേ മോളെ.

വേറെ എന്താ.

സാറിന് കുറച്ച് ഡ്രസ്സസ്സ് മോള് ഇട്ട് കാണണം എന്നുണ്ട് അത്

💬 Comments

View all comments